സാധാരണക്കാരിൽ സാധാരണക്കാരൻ
ജാഡകളിലൂടെ കെട്ടിപ്പൊക്കുന്ന കപട പ്രൗഡി പ്രകടിപ്പിച്ചു കൊണ്ട് ലഭിക്കുന്ന സൗഹൃദവലയം വേണ്ട..
യാഥാർത്ഥ്യങ്ങൾക്കു മുന്നിൽ അവ ചിതറുമല്ലോ..
സത്യം പങ്കുവെച്ച് ലഭിക്കുന്ന കൂട്ടിനാണ്
ഉറപ്പുണ്ടാവുക...
സൗഹൃദം കച്ചവടമാക്കാനോ
ഒറ്റുകൊടുക്കാനോ
ഉള്ളതല്ലല്ലോ...
ഇനി അൽപം ബയോ..
പാലക്കാട് നഗരത്തിൽ നിന്നും
10 കി.മീ അകലെയുള്ള
കൊടുവായൂർ എന്ന ഗ്രാമമാണ് നാട്...
കിട്ടുന്നതിനനുസരിച്ച് മറ്റുള്ളവർക്ക് പകരാൻ മടിയില്ല...
follow ചെയ്താൽ ഉറപ്പായും തിരിച്ച് follow
ചെയ്തിരിക്കും...
അൽപസ്വൽപമേ ഉള്ളൂ എങ്കിലും
മനസ്സിലും പ്രവർത്തിയിലും ഒപ്പമുള്ളതും
വിട്ടുവീഴ്ചയില്ലാത്തതുമായ
പുരോഗമന ആശയം
കൈ ഒഴിയില്ല..
വാക്കും പ്രവർത്തിയും ഒന്നാകണമെന്ന നിർബന്ധം പൈതൃകമായി സിദ്ധിച്ചതാണ്....
പറഞ്ഞു പറ്റിക്കൽ
ജീവിതാജണ്ടയിൽ ഉൾപ്പെടുത്തിയിട്ടില്ല....
9447377271
എന്ന നമ്പർ എൻ്റെതാണ്
വേണമെങ്കിൽ വിളിക്കാം.... ഒഴിവുണ്ടെങ്കിൽ മാത്രമേ പ്രതികരിക്കൂ...
മണം പിടിച്ച്
തിരിച്ച് വിളിക്കുമെന്ന് കരുതണ്ട.. ശല്യമാവും എന്നും കരുതണ്ട... ട്ടോ.....
അഥവാ വിളിച്ചാൽ അത് അത്യാവശ്യ കര്യത്തിനു മാത്രമാവും..
9447377271
ഇത് വാട്സാപ് നമ്പറുമാണ്
facebook :
Siraj Koduvayur
Mail :
[email protected]