Secretary @ Haske Foundation
പരിചയപെടുത്തലിനൊരെഴുത്ത്.
പേര് : സിനു സീനത്ത്
ജാതിക്കും മതത്തിനും കുറുകെ നടന്ന അച്ഛനും അമ്മയും. അമ്മയുടെ പേരിൽ നിന്നും കടമെടുത്ത സിനു എന്ന പേര്.
വിദ്യാഭ്യാസം: എം.കോം ഫിനാൻസ്. സാമൂഹ്യശാസ്ത്രമായിരുന്നു പ്രിയം പിന്നെ ഭാഷയും. എങ്കിലും എത്തപ്പെട്ടത് വാണിജ്യശാസ്ത്രത്തിന്റെ കണക്കിടങ്ങളിൽ. കൊല്ലം ചാത്തന്നൂർ എസ്.എൻ കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദം പൂർത്തിയാക്കി. പഠനവും മനനവും കലാലയത്തിൽ നിന്നിറങ്ങിയിട്ടും തുടരുന്നു.
രാഷ്ട്രീയം: രാഷ്ട്രീയം നിലപാടുകളുടെ സഞ്ചയമാണ്. ജനാധിപത്യം, ജെൻഡർ, ദളിത്, ട്രാൻസ് സമൂഹങ്ങളുടെ സ്വത്വം ഉയർത്തിപ്പിടിച്ച് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നു. രാഷ്ട്രീയം സമൂഹമാധ്യമങ്ങളിൽ തുടങ്ങുകയും അവസാനിക്കുകയും ചെയ്യേണ്ടതല്ല എന്ന് വിശ്വസിക്കുന്നു.
വിനോദം: എഴുത്താണ് പ്രിയം.
പിന്നെ വായന, സിനിമ. വിദേശസിനിമകൾ അടക്കം എല്ലാ ക്ലാസിക്കൽ സിനിമകളോടും ഇഷ്ടം. അക്ഷരങ്ങളിലും സിനിമകളുമായി വിനോദങ്ങളെ വിശാലമാക്കുന്നു. ഈ മേഖകളിലൂടെയെല്ലാം ഒരു ദിവസം കടന്നുപോകുമ്പോഴാണ് ഞാൻ പൂർണമാകുന്നത് എന്ന് തിരിച്ചറിയുന്നു.
വിചാരവിലോചനങ്ങളിലെ ഒരില ഞാൻ 💕
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
September 30, 2023 | 760 | +27 | +3.7% |
November 11, 2022 | 733 | +4 | +0.6% |
August 31, 2022 | 729 | -1 | -0.2% |
July 25, 2022 | 730 | +3 | +0.5% |
June 18, 2022 | 727 | -25 | -3.4% |
May 12, 2022 | 752 | +5 | +0.7% |
April 03, 2022 | 747 | +4 | +0.6% |
February 05, 2022 | 743 | +2 | +0.3% |
December 29, 2021 | 741 | +7 | +1.0% |
November 21, 2021 | 734 | +8 | +1.2% |