Simple S on Clubhouse

Updated: Sep 30, 2023
Simple S Clubhouse
131 Followers
49 Following
May 31, 2021 Registered
@simples888 Username

Bio

“ഓരോ നിമിഷവും ഒരു പുതിയ തുടക്കമാണ്.”

മനുഷ്യൻ|Cinema|CEO@ 2in1productionhouse| Writer

**********************************

Producer Of:

1.Sanchari the Dream Chaser Malayalm Short Film
2.Thottawadi Malayalm Short Film

***********************************

എൻറെ പ്രണയം നിൻറെ തൂലികയിൽ നിന്ന് വീഴുന്ന ഓരോ മഷിത്തുള്ളികൾ
നിന്നോട് പറയാതെ പറയുന്നു.
#Simple Suresh

ഓർമ്മകളിൽ വസന്തമായി വീണ്ടും നീ പെയ്തിറങ്ങുന്നു
എൻറെ ജാലകവാതിലിലൂടെ നിന്നെ നോക്കുമ്പോൾ എന്ത് മനോഹരിയാണ് നീ.......
മഴ
#Simple Suresh

അക്ഷരങ്ങളെ പ്രണയിക്കുന്ന അക്ഷര വിരോധി ആയിട്ടുള്ള മനുഷ്യൻ ഞാൻ തന്നെയാണ്
#Simple Suresh

നിൻറെ തൂലികയിൽ നിന്നും വീഴുന്ന ഓരോ വരികൾ വായിക്കുമ്പോഴും ഞാൻ എന്നെത്തന്നെ മറക്കാറുണ്ട് ,
#Simple Suresh

ഓർക്കുന്നുവോ നീ എന്നെ, ഞാൻ ഇന്നും നിൻറെ ഓർമ്മകളാൽ
ദിശയറിയാതെ ഒഴുകുന്ന ഒരു പുഴയായി ഏതോ ദിശയിലേക്ക് ഒഴുകുന്നു
#Simple Suresh

ചില പഴയ ഓർമ്മകളെ മറക്കുന്നതാണ് നല്ലത് മറക്കാതെ ഇരിക്കുന്നിടത്തോളം മുന്നോട്ട് പോകാൻ പറ്റില്ല..
വീണ്ടും സ്വപ്നങ്ങൾ കാണാൻ തുടങ്ങുന്നു
#Simple Suresh

അഭിനയിക്കുന്ന ലോകമേ, നിൻറെ മുമ്പിൽ ഞാൻ അഭിനയിക്കാതെ നിൽക്കുന്നതോ എൻറെ തെറ്റ്?
#Simple Suresh

ഞാൻ നിന്നെ അന്വേഷിക്കുകയോ തേടി വരികയോ ചെയ്യില്ല ,
എവിടെ നിന്നാണോ എന്നിൽ നിന്ന് നീ പറന്നകന്ന അവിടെ തന്നെ ഇന്നും ഞാൻ ഉണ്ട്
#Simple Suresh

Invited by: Alokh Rawya

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
September 30, 2023 131 +3 +2.4%
September 08, 2022 128 +1 +0.8%
July 29, 2022 127 +1 +0.8%
June 22, 2022 126 -7 -5.3%
April 07, 2022 133 +2 +1.6%
February 08, 2022 131 +2 +1.6%
November 25, 2021 129 +4 +3.2%
October 16, 2021 125 -1 -0.8%
September 10, 2021 126 +54 +75.0%

Charts

Member of

More Clubhouse users