Shuaib Hussain on Clubhouse

Updated: Nov 14, 2023
Shuaib Hussain Clubhouse
36 Followers
21 Following
Jun 1, 2021 Registered
@shuhus Username

Bio

വായനയിലേറെ കേൾവിക്കും കാഴ്ചക്കും പ്രാധാന്യം ലഭിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. വായനക്ക് സമയം കണ്ടെത്താത്തവർക്ക് പോലും കേൾവിക്ക് സമയം കണ്ടെത്താനാവും.

വായിക്കാത്തവന്‍ അവനവന്റെ ജീവിതം മാത്രം ജീവിക്കുന്നു
മുഹമ്മദ് നബി(സ)ക്ക് ലഭിച്ച ആദ്യ ദൈവികവചനം തന്നെ വായിക്കുവാനാണ്. മനുഷ്യനെ ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിക്കുകയും പേന കൊണ്ട് പഠിപ്പിക്കുകയും ചെയ്ത രക്ഷിതാവിന്റെ നാമത്തില്‍ വായിക്കുവാന്‍! ”സൃഷ്ടിച്ചവനായ നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ വായിക്കുക. മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന് സൃഷ്ടി ച്ചിരിക്കുന്നു. നീ വായിക്കുക നിന്റെ രക്ഷിതാവ് ഏറ്റവും വലിയ ഔദാര്യവാനാകുന്നു. പേന കൊണ്ടു പഠിപ്പിച്ചവന്‍. മനുഷ്യന് അറിയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു.” (96:1-5)

Invited by: Naseeh Rahman

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
November 14, 2023 36 +3 +9.1%
June 22, 2022 33 -1 -3.0%
April 07, 2022 34 -1 -2.9%
September 10, 2021 35 +16 +84.3%

Member of

More Clubhouse users