SHELLY JOSEPH on Clubhouse

Updated: Sep 7, 2023
SHELLY JOSEPH Clubhouse
225 Followers
607 Following
@shel.lee Username

Bio

ഓർക്കുമ്പോൾ പ്രാർത്ഥിക്കുക 🥰🙏🏻 പ്രാർത്ഥിക്കുമ്പോൾ ഓർക്കുക 🥰🙏🏻.
ഞാൻ ക്രിസ്തുവിന്റെ അനുയായി 🥰🙏🏻. വിശുദ്ധ കുർബാനയെ ജീവനേക്കാൾ സ്നേഹിക്കുന്നു 🥰🙏🏻. റീത്ത് ലാറ്റിൻ 🥰🙏🏻
കാത്തലിക് എന്ന പദം തങ്ങളുടെ സഭയുടെ നാമത്തോട് ചേര്‍ത്തു വയ്ക്കാന്‍ എല്ലാവരും മല്‍സരിക്കുന്നതു കാണുമ്പോഴേ വിവരം ഉള്ളവര്‍ക്ക് കത്തോലിക്കാ സഭയുടെ പ്രാധാന്യവും പ്രത്യേകതയും മനസ്സിലാകും.
ക്രിസ്തു നാഥൻ ഒരേയൊരു സഭയേ സ്ഥാപിച്ചുള്ളൂ. AD 450 വരെ എല്ലാ കൃസ്ത്യാനികളും ഒന്നായിരുന്നു. ഒരൊറ്റ സഭ. എ‌ഡി 450 ൽ അതിൽ ഒരു വിഭാഗം വേർപെട്ട് പുതിയ ഒരു സഭ രൂപീകരിച്ചു - ഓറിയന്റൽ ഓർത്തഡോക്സ്. പുതിയ സഭ പിറവി എടുത്തപ്പോഴും പഴയ സഭ അതിന്റെ പ്രൌഡിയില്‍ ഒരു കോട്ടവും തട്ടാതെ മുന്നോട്ട് പോയി കൊണ്ടിരുന്നു. പിന്നീട് AD 1054 ൽ സഭയിൽ നിന്നും മറ്റൊരു വിഭാഗം വേർപെട്ട് പോയി. അന്ന് മുതല്‍ അവര്‍ ഈസ്റ്റേൺ ഓർത്തഡോക്സ് സഭ എന്ന് അറിയപ്പെടുന്നു. ആദ്യ സഭയ്ക്ക് അപ്പോഴും ഒരു കോട്ടവും സംഭവിച്ചില്ല. അതിന്റെ ജൈത്രയാത്ര ഈ വേര്‍പാട്കള്‍ക്ക് ഇടയിലും അനുസ്യൂതം തുടര്‍ന്നു കൊണ്ടേയിരുന്നു. പിന്നീട് 1517 ൽ പ്രൊട്ടസ്റ്റന്റ് എന്നൊരു വിഭാഗം ആ ആദിമ സഭയിൽ നിന്നും വേര്‍പെട്ടു പോയി. അല്ലാത്തത് ചിതറിക്കപ്പെടും എന്ന വാക്യം അക്ഷരാര്‍ത്ഥത്തില്‍ പ്രതിഫലിപ്പിച്ചു കൊണ്ട് അവരിന്നു അനേകം പെട്ടിക്കടകള്‍ ആയി അധമ ജീവിതം നയിച്ചു കൊണ്ട് മുന്നോട്ട് പോകുന്നു.. എന്നാല്‍ ആദിമ സഭ തുടര്‍ന്നും യാതൊരു ഭംഗവും സംഭവിക്കാതെ ആത്മീയതയുടെ സ്നേഹത്തിന്‍റെ ഉത്തമമാതൃകയുടെ അദ്ധ്യായങ്ങള്‍ സമൂഹത്തിനു മുന്നിലേക്ക് തുറന്നു വച്ച് കൊണ്ട് നിര്‍ബാധം മുന്നോട്ട് പൊയിക്കോണ്ടിരിക്കുന്നു. ആ സഭയാണ് കത്തോലിക്കാ സഭ.
മത്തായി 26:26 വാങ്ങി ഭക്ഷിക്കുവിന്‍ . ഇത് എന്റെ ശരീരം ആകുന്നു.
ജോണ്‍ 6:54 എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന് നിത്യജീവനുണ്ട്; അവസാനനാളിൽ ഞാൻ അവനെ ഉയിർപ്പിക്കും.
ജോണ്‍ 6:55 എന്റെ രക്തം സാക്ഷാല്‍ ഭക്ഷണവും എന്റെ രക്തം സാക്ഷാല്‍ പാനീയവും ആകുന്നു.
ബലിവസ്‌തുക്കള്‍ ഭക്‌ഷിക്കുന്നവര്‍ക്കല്ലേ ബലിപീഠത്തിലെ ഭാഗഭാഗിത്വം? 1 കോറിന്തോസ്‌ 10 : 16-18
1 കോറിന്തോസ്‌ 11 : 28-29
ഇവയെല്ലാം ഉണ്ടായപ്പോള്‍ ഞാന്‍ ഉണ്ട്‌. ഇപ്പോള്‍ ദൈവമായ കര്‍ത്താവ്‌ എന്നെയും അവിടുത്തെ ആത്‌മാവിനെയും അയച്ചിരിക്കുന്നു. ഏശയ്യാ 48 : 16 നിയമാവര്‍ത്തനം 33 : 2
യേശുക്രിസ്‌തു മനുഷ്യശരീരം ധരിച്ചു വന്നു എന്നു സമ്മതിക്കാത്തവരാണ്‌ അവര്‍. ഇങ്ങനെയുള്ളവനാണു വഞ്ചകനും അന്തിക്രിസ്‌തുവും. 2 യോഹന്നാന്‍ 1 : 7
റോമ 1:3 അവന്‍ ജഡപ്രകാരം ദാവീദിന്റെ സന്തതിയില്‍ നിന്ന് ജനിച്ചു. മത്തായി 1:22 കന്യക ഗര്‍ഭം ധരിച്ചു ഒരു പുത്രനെ പ്രസവിക്കും ലൂക്കാ 1:31.
ലൂക്കാ 1:34 ഇതെങ്ങനെ സംഭവിക്കും ഞാന്‍ പുരുഷനെ അറിയുന്നില്ലല്ലോ. കന്യക 1 കോരി 7:36-37
കൈവയ്‌പുവഴിയും 1 തിമോത്തേയോസ്‌ 4 : 14 സർവ്വരും പുരോഹിതർ - പുറപ്പാട് 19:6
റോമ 8:29

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
September 07, 2023 225 +208 +1,223.6%

Member of

More Clubhouse users