ജീവിതം ചെറിയതാനുണ്ണീ..
പൊളിക്കൂ..അതല്ലേ സുഖപ്രതം..
ക്ലബ് ഹൌസ് ലോകത്ത് ആരാ എന്താ ഏതാ എന്നറിയാത്ത ഒരുപാട് പേരുകൾ തമ്മിൽ കലപില കൂടുന്നു ആരൊക്കെയോ തിരയുന്നു.
അതിലൊരു പാവം വഴിപോക്കൻ ഈ ഞാൻ.
കാണുമ്പോൾ ചിലപ്പോൾ ചിരിച്ചെന്നിരിക്കും..
ഒരു ഹായ് പറഞ്ഞെന്നിരിക്കും..
ഒരു പക്ഷെ അപരിചിതരിലായിരിക്കാം നമ്മൾ ശരിക്കും പരിചയപ്പെടേണ്ടവർ.
ഇഷ്ടമായില്ലെങ്കിൽ നെറ്റി ചുളിക്കാതെ...
ഞമ്മളെ പറ്റി:-
ഒരു ഡോക്ടർ..സർജൻ..
സൗഹൃദങ്ങളാണ് ജീവിതത്തിലെ ഏറ്റവും വില കൂടിയ സമ്പാദ്യം എന്ന് വിശ്വസിക്കുന്നവൻ.
യാത്രകൾ ആണ് എന്റെ ആണ് വീക്നെസ്..