ShamS . on Clubhouse

Updated: Sep 9, 2023
ShamS . Clubhouse
362 Followers
923 Following
@shamsmundekat Username

Bio

Civil Engineer 🇮🇳9961 212 212
Music & Arts lover, ആത്മാർത്ഥതയാണെ
ന്റെ ബലഹീനത.....

പാട്ടിനേയും... സ്നേഹിക്കുന്നവരെയും ആത്മാർത്ഥമായി സ്നേഹിക്കുന്ന ഭ്രാന്തൻ❤️

Songs....... friendship......... എല്ലാവരെയും പരിചയപ്പെടുക സംസാരിക്കുക, വേദനിക്കുന്ന മനസ്സുകളെ കേൾക്കുക, കഴിയുന്ന വിധം സഹായിക്കുക. പാലിയേറ്റീവ് പ്രവർത്തനം......
*************************ഓരോ വ്യക്തിയും നിങ്ങളോട് പെരുമാറുന്നതിൽ ഒരു സന്ദേശമുണ്ട്.... അത് മനസ്സിലാക്കാൻ അധികം സമയം എടുക്കരുത് എന്ന് മാത്രം.......
*************************ഇന്നത്തെ അസ്തമയത്തിൽ എനിക്ക് നിരാശയില്ല.....
എന്നാൽ നാളത്തെ ഉദയത്തിലാണെന്റെ പ്രതീക്ഷ.
********************************
നമുക്ക് എങ്ങിനെയാണ് കൂട്ടരേ ജീവിക്കാൻ ഉള്ള ഒരാളുടെ ആഗ്രഹത്തിന്റെ തൂക്കമറിയുക............
*************************
നിങ്ങൾ മരിച്ചാൽ മറക്കപ്പെടാതിരിക്കണമെങ്കിൽ നിങ്ങൾ വായിക്കാൻ കൊള്ളാവുന്ന വല്ലതും എഴുതുക. അല്ലെങ്കിൽ എഴുതാൻ കൊള്ളാവുന്നത് വല്ലതും ചെയ്യുക.
************************
***********************
"തട്ടിവീഴ്ത്താൻ ശ്രമിക്കുന്ന
പ്രതിസന്ധികൾക്ക് മുന്നിൽ
തളരാതിരിക്കാൻ
മനസ്സിനെ പാകപ്പെടുത്തി
മുന്നോട്ടുപോവാൻ ശ്രമിക്കുക"

ഉപയോഗം കഴിഞ്ഞാൽ മാറ്റി നിർത്തപ്പെടുന്ന വേഷങ്ങൾക്ക് ചമയമിടാതിരിക്കുക.
ചന്തം കുറവാണെങ്കിലും ചങ്കിൽ സൂക്ഷിക്കുന്നവരുടെ വേഷങ്ങൾക്ക് ചമയമിടുക...!!*************************മനുഷ്യൻ
മതം തലക്ക് പിടിച്ച മനുഷ്യൻ മൃഗങ്ങളെയും പൂവിനെയും നിറങ്ങളെയും പ്രകൃതിയെയും കലയെയും സാഹിത്ത്യത്തെയും മതത്തെയും പങ്കുവെച്ചു.
എന്നാൽ ഒരു മതത്തിലും ചേരാതെ സകലരോടും ഇഷ്ടം കാണിച്ച് മാരകരോഗങ്ങൾ വർഗീയതയില്ലാത്ത ആശുപത്രിയിൽ കൊണ്ടുപോയി കിടത്തി. ഇവിടെ ഒരു മതങ്ങൾക്കും വേർതിരിവില്ല. ഇത് ഞങ്ങളുടേതെന്ന് ഒരു അവകാശവാദവും ഇല്ലാതെ തന്നെ ചികിൽസിക്കുന്ന ഡോക്ടറുടെ മതം ഏതെന്നു നോക്കാതെ അനുസ്സരിക്കാൻ പഠിപ്പിക്കുന്നു.
*********


ശക്തനായ ശത്രുവിനെ തിരിച്ചറിഞ്ഞാൽ നമ്മൾ
ജയിച്ചെന്ന് വരാം.
പക്ഷെ ചതിയനായ മിത്രത്തെ തിരിച്ചറിഞ്ഞില്ലെങ്കിൽ
ഉറപ്പായും നമ്മൾ തോറ്റു പോകും.

ചില പിണക്കങ്ങൾ ദേഷ്യം കൊണ്ടാകാം ..
ചില പിണക്കങ്ങൾ സങ്കടം കൊണ്ടാകാം ..
ചില പിണക്കങ്ങൾ ഇഷ്ടം കൊണ്ടും ആകാം .. എന്നാൽ ചില പിണക്കങ്ങൾ തീർച്ചയായും
ഒഴിവാക്കലുകളാണ്.

🌷🌻 🌹🌹🌹🌻🌹🌹🌹🙏🌹🌹🌹🙏🙏

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
September 09, 2023 362 +6 +1.7%
October 01, 2022 356 -1 -0.3%
August 10, 2022 357 -4 -1.2%
July 04, 2022 361 +2 +0.6%
May 28, 2022 359 -2 -0.6%
March 13, 2022 361 +1 +0.3%
January 14, 2022 360 +7 +2.0%
December 08, 2021 353 +1 +0.3%

Charts

Member of

More Clubhouse users