സ്നേഹങ്ങളിൽ ഏറ്റവും മനോഹരമായ സ്നേഹം ദൈവത്തോടുള്ള സ്നേഹമാണ്. സൃഷ്ടിയും സൃഷ്ടാവും തമ്മിലുള്ള ആത്മബന്ധത്തെ വാക്കുകളിൽ വിശേഷിപ്പിക്കുക സാധ്യമല്ല. അത് ഓരോ മനുഷ്യനും അനുഭവിച്ചറിയേണ്ട നേരാണ്. എല്ലാ വേദനകൾക്കും പ്രതിസന്ധികൾക്കും സൃഷ്ടാവിനരികിൽ പരിഹാരമുണ്ട്...! ❤
സൗഹൃദം എന്നത് എപ്പോഴും എന്നെ വിസ്മയിപ്പിക്കുന്ന ഒരു വാക്കാണ്. ദൂരവും കാലവും ഒന്നും ഹൃദയ ബന്ധങ്ങളെ തോല്പിക്കാൻ പര്യാപ്തമല്ല...അതൊരു നിത്യ സത്യമാണ്..!!! ❤
if the data has not been changed, no new rows will appear.
| Day | Followers | Gain | % Gain |
|---|---|---|---|
| September 01, 2023 | 423 | -6 | -1.4% |
| November 10, 2022 | 429 | -5 | -1.2% |
| August 31, 2022 | 434 | +25 | +6.2% |
| July 25, 2022 | 409 | +6 | +1.5% |
| May 11, 2022 | 403 | +2 | +0.5% |
| April 03, 2022 | 401 | +1 | +0.3% |
| February 04, 2022 | 400 | +48 | +13.7% |
| December 29, 2021 | 352 | +83 | +30.9% |
| November 21, 2021 | 269 | +29 | +12.1% |
| October 13, 2021 | 240 | +33 | +16.0% |