............................✍️
😊ഒരു വ്യക്തിക്ക് കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം അത് നിങ്ങളുടെ പുഞ്ചിരി ആണ് 😇
എഴുത്തും,വായനയും പിന്നെ കുറച്ചു ഉറക്കം 😌
*TRUST THE MAGIC OF NEW *BEGINNING**
,😇പഠിക്കാനിരുന്നാൽ ഞാൻ multi talented വ്യക്തിയാണ് എഴുത്ത്വര,പാട്ട് നൃത്തം ഹോ!അങ്ങനെ എന്തൊക്കെ കഴിവുകലാണെന്നോ!🤩
All the success stories in the world are stories of great failure it is their ability to bounce back that has actually made them successful "Drvivek Bindra🌾
😍അച്ഛൻ 😍
..അച്ഛൻ ആർക്കും പഠിക്കാൻ കഴിയാത്ത വെള്ള താളുകളിൽ എഴുതി തീരാത്ത വാടാത്ത പൂവാണ് എന്റെ അച്ഛൻ.വിയർപ്പ് ഒഴുകി കനൽ ആരേയും അറിയിക്കാത്ത വാടാ ഇതളുകൾ ആണ് അച്ഛൻ.മണ്ണിന് മണമുള്ള പൂവാണ് എന്റെ അച്ഛൻ
Shameena usman✒️
📍കശാപ്പുകാരന്റെ നായ
കെ.കെ പല്ലശന
കഷാപ്പിനായി കൊണ്ടുവന്ന ആട് അറവുകാരന്റെ നായയെ നോക്കി ചോദിച്ചു :
'നിനക്കെങ്ങനെ ഇതെല്ലാം കണ്ട് നില്ക്കാൻ കഴിയുന്നു?'അല്പനേരത്തെ മൗനത്തിന് ശേഷം നായ പറഞ്ഞു :'ചങ്ങാതി ആദ്യമൊക്കെ ഞാൻ ഉച്ചത്തിൽ കുരച്ചു കൊണ്ട് എന്റെ പ്രതീഷേധം പ്രകടിപ്പിക്കുമായിരുന്നു.എന്നാൽ അറവുകാരൻ എനിക്ക് എല്ലിന് കഷ ണങ്ങൾ എറിഞ്ഞു തരാൻ തുടങ്ങിയതോടെ ഞാൻ വായടച്ചു ഇപ്പോൾ വാലാട്ടനെ എനിക്കറിയൂ🥀
👐ഒരിക്കൽ അക്ബർ ചക്രവർത്തിയോട് ബീർബൽ പറഞ്ഞു :ഒരു വാചകം ചുമരിൽ എഴുതണം.പക്ഷേ ഒരു നിബന്ധനയുണ്ട് സന്തോഷമുള്ളപ്പോൾ ദുഃഖവും ദുഃഖമുള്ളപ്പോൾ നോക്കിയാൽ സന്തോഷവും നൽകുന്നതായിരിക്കണം ആ വാചകം ബീർബൽ എഴുതി.ഈ സമയവും കടന്ന് പോകും 🍂
Believe in yourself. Your limitation—it's only your imagination.😌
🌷അടഞ്ഞ മുറിയിലെ ചുവരുകളെ നോക്കി കരയരുത്.നാട് മുഴുക്കൻ സർക്കിട്ട് പോണം വഴിയിൽ കാണണതിനൊക്കെ കണ്ണ് തുറന്ന് കാണണം കേൾക്കണം.പരിചയമില്ലാത്തവരെ നോക്കി ചിരിക്കണം തിരികെ കിട്ടുന്ന ചിരികൾ ഓരോന്നും പോക്കറ്റിലിട്ട് വക്കണം യാത്രയിൽ കിട്ടുന്ന സൗഹൃദങ്ങളോട് സൊറ പറയണം നമ്പറോ ചിത്രങ്ങളോ തിരിശേഷിപ്പുകളോ സൂക്ഷിക്കരുത് ✨️
🌻നീ എന്തിന് വേണ്ടി ആണോ ദുഃഖിച്ചത് അത് നിന്റെ സന്തോഷത്തിലേക്ക് വഴി നയിക്കും💛എല്ലാ ഇറക്കത്തിനും ഒരു കേറ്റം ഉണ്ട് 🌾❤️
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
May 30, 2024 | 1,714 | +1 | +0.1% |
April 27, 2024 | 1,713 | +2 | +0.2% |
February 24, 2024 | 1,711 | -1 | -0.1% |
February 07, 2024 | 1,712 | -1 | -0.1% |
January 21, 2024 | 1,713 | -1 | -0.1% |
January 04, 2024 | 1,714 | -86 | -4.8% |
January 19, 2022 | 1,800 | +100 | +5.9% |
December 14, 2021 | 1,700 | +100 | +6.3% |