"പുരുഷനെ താടി കൊണ്ടലങ്കരിച്ച പടച്ചവന് സർവ്വസ്തുതിയും"..🤲🤲...
....തിരിഞ്ഞോടി ശീലം ഇല്ലാത്തവനോട് യുദ്ധം ചെയ്യാൻ നിൽക്കരുത് ..ജയിക്കാനാവില്ല.......
.......... എന്നിലെ നന്മകളും
തിന്മകളും എന്നെ മനസ്സിലാക്കി സ്നേഹിച്ചവർക്ക് മാത്രം മനസ്സിലാക്കാൻ കഴിയുന്ന ഒന്നാണ് .തിരിച്ചും എനിക്ക് അവരെ മാത്രമേ .......................
കോർത്തു പിടിക്കുന്ന കൈകളെക്കാൾ വേണ്ടത് ചേർത്ത് നിറുത്തുന്ന ഹൃദയങ്ങൾ ആണ്.. ഓരോ ഇറങ്ങിപുറപ്പെടലും ഒരു പരീക്ഷണമാണ്.. തോല്‍ക്കുമോ ജയിക്കുമോ എന്നറിയാത്ത ഒരു പരീക്ഷണം...ജീവിതത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നതും ഇതാണ്.. പക്ഷേ, നാം അധ്വാനിക്കാന്‍ തയ്യാറാണെങ്കില്‍ .. പൂര്‍ണ്ണമനസ്സോടെ വിയര്‍പ്പൊഴുക്കാന്‍ തയ്യാറാണെങ്കില്‍ വിജയം നമ്മെ തേടി വരിക തന്നെ ചെയ്യും.
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
May 11, 2024 | 5,049 | -1 | -0.1% |
March 08, 2024 | 5,050 | -3 | -0.1% |
January 28, 2024 | 5,053 | +7 | +0.2% |
January 11, 2024 | 5,046 | +14 | +0.3% |
December 26, 2023 | 5,032 | +12 | +0.3% |
December 11, 2023 | 5,020 | +23 | +0.5% |
November 26, 2023 | 4,997 | +16 | +0.4% |
November 13, 2023 | 4,981 | +9 | +0.2% |
November 03, 2023 | 4,972 | -1 | -0.1% |
October 25, 2023 | 4,973 | -1 | -0.1% |