കലികാലമേ ഒന്ന് തിരിഞ്ഞു നോക്കൂ
നിനക്ക് എന്നെ ഓർമ്മയില്ലേ
ഇന്നെന്തേ നീ മറക്കുന്നു
കഴിഞ്ഞകാലത്തിത്തിൻ നന്മയെ
നല്ലകാലത്തിൻ വിടർന്നൊരാ പൂക്കളെ
നന്മകൾ കൊണ്ടൊരുക്കിയ പൂക്കളത്തെ
ഒരുമിച്ചിരുന്നുണ്ട തിരുവോണത്തെ
ഒപ്പം കളിച്ച കൈകൊട്ടിക്കളികളെ
എനിക്കും നിനക്കുമൊപ്പം ഉണ്ടായിരുന്ന നമ്മുടെ സൗഹൃദങ്ങളെ
അവൾ ഫാത്തിമയോ കത്രിനയോ ആയിരുന്നില്ലേ
കലികാലമേ എന്റെ സഹൃദങ്ങൾക്കു വേലിക്കെട്ടുകൾ തീർക്കരുതേ
എനിക്കെന്നും അവർ പ്രിയപ്പെട്ടവർ എന്റെ സഹൃദങ്ങൾ .....
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
June 12, 2024 | 3,043 | +22 | +0.8% |
May 10, 2024 | 3,021 | +29 | +1.0% |
March 24, 2024 | 2,992 | +9 | +0.4% |
March 07, 2024 | 2,983 | +25 | +0.9% |
February 14, 2024 | 2,958 | +29 | +1.0% |
January 27, 2024 | 2,929 | +21 | +0.8% |
January 11, 2024 | 2,908 | +20 | +0.7% |
December 26, 2023 | 2,888 | +1,788 | +162.6% |
September 26, 2021 | 1,100 | 0 | 0.0% |
September 24, 2021 | 1,100 | 0 | 0.0% |