ചിരിക്കുക, ചിരിക്കാൻ സമയം കണ്ടെത്തുക... ചിരിച്ചോണ്ട് മരിക്കുക...
ശത്രുവിന്റെ അസ്ത്രവും മനസ്സും നിന്റെ നേരെ പാഞ്ഞടുക്കുന്നു എങ്കിൽ നീ ശ്രദ്ധേയനും നിലപാടുള്ളവനും എന്നറിയുക. നിന്റെ പുഞ്ചിരി അവരെ നിരായുധരാക്കട്ടെ, നീ ബലവാനും അനുഗ്രഹീതനും എന്നതിൽ രണ്ടാമതൊരു അഭിപ്രായമില്ല.
രാത്രിയുടെ നിഗൂഢതയും പകലിന്റെ സുതാര്യതയും ചോദ്യചിഹ്നമായി നിലകൊള്ളുമ്പോൾ, സ്ഥായിയായി എന്ത് എന്ന ചോദ്യം ചോദ്യമായി നിലകൊള്ളും.
അറിവിന്റെ ഗംഭീര്യത്തിനോ കനിവിന്റെ പരപ്പിനോ, ഏതിന് മഹത്വം എന്ന് സന്ദേഹം.
തിന്മയുടെ പ്രപഞ്ചത്തിൽ നന്മയുടെ മിന്നാമിനുങ്ങിനും മഹത്വം!
നീ നീയായിരിക്കുക, ഞാൻ ഞാനും... നമ്മൾ നമ്മളും...
ഞാനൊരു ഈശ്വരവിശ്വാസി.
എന്റെ രക്ഷിതാവിന്റെ അടിമ.(ഒന്നിനെ കുറിച്ചും തർക്കിക്കാൻ താല്പര്യമില്ല)
ഒരു വഴിപോക്കൻ... നിരക്ഷരകുക്ഷി....
കുഴിമടിയൻ...
Invited by: Roji Kuriakose
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
August 05, 2023 | 449 | -5 | -1.2% |
August 31, 2022 | 454 | -2 | -0.5% |
July 25, 2022 | 456 | -1 | -0.3% |
June 18, 2022 | 457 | -25 | -5.2% |
May 11, 2022 | 482 | -2 | -0.5% |
April 03, 2022 | 484 | +3 | +0.7% |
February 04, 2022 | 481 | +2 | +0.5% |
December 28, 2021 | 479 | +2 | +0.5% |
November 21, 2021 | 477 | +1 | +0.3% |
October 13, 2021 | 476 | +20 | +4.4% |