Artist Baby on Clubhouse

Updated: Jun 7, 2024
Artist Baby Clubhouse
68 Followers
195 Following
@shahul44 Username

Bio

ജീവിതത്തിലെ ഏറ്റവും പാഴ് ദിവസം അത് നമ്മൾ ചിരിക്കാത്ത ദിവസം ആണ്…


സുഹൃത്തിനൊപ്പം ശത്രുവിനും ഈ ഹൃദയത്തിലിടമുണ്ട് ....; വഴി കാണിച്ചത് സുഹൃത്തെങ്കിൽ ...നടക്കാൻ പ്രേരിപ്പിച്ചത് ശത്രുവാണ് ...
മറ്റുള്ളവരുടെ സങ്കടങ്ങൾ നമുക്ക് മുമ്പിൽ തുറക്കുമ്പോൾ ആണ് നാം ആർക്കൊക്കെയോ ആരൊക്കെ യോ ആകുന്നു എന്ന് മനസിലാകുന്നത്.......
കൊഴിഞ്ഞു വീണവയെ കുറിച്ച് എനിക്ക് സങ്കടമില്ല...!
പ്രതീക്ഷകളും സ്വപ്നങ്ങളും തോൽവി എന്ന വേരുകൾക്ക് കരുത്തേകി വസന്തത്തിനായി കാത്തിരിക്കുന്നു....😊

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
June 07, 2024 68 +6 +9.7%

Member of

More Clubhouse users