"കിട്ടിയ തേപ്പും കൊഴിഞ്ഞ നാളുകളും"
==================
അവസാനത്തെ വാക്കും പറഞ്ഞുതീര്‍ത്തു...
കളങ്കമില്ലാത്ത മനസെന്ന് സ്ഥാപിക്കുന്നില്ല. തെറ്റുകള്‍ ഉണ്ട്., ഭൂതകാലത്തിന്റെ ശേഷിപ്പുകള്‍. എല്ലാം തിരുത്താൻ കഴിഞ്ഞില്ലെങ്കിലും തിരുത്തലുകളുടെ തുടക്കമായി ഇതിനെ കണ്ടോട്ടെ...
ചങ്ക് പൊട്ടുന്നുണ്ട് കണ്ണ് കലങ്ങുന്നുണ്ട് തലയ്ക്കകത്ത് പേയ്കോലങ്ങള്‍ പേടിപ്പെടുത്തുന്ന പോലെ., എങ്കിലും ചുണ്ടിലെ ചിരി മായ്ക്കാന്‍ ആവുന്നില്ല. നീയും നിന്റെ കൂട്ടരും ഇതിനെ തേപ്പ് എന്ന ഓമനപ്പേരിട്ടു വിളിച്ചേക്കാം...
അതെന്നെ ബാധിക്കില്ലൊരിക്കലും.
ഉള്ളുനീറി നൊന്താലും എന്റെ ചിരി മായില്ലെന്ന് നിനക്കും അറിയാം...
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
September 08, 2023 | 12 | 0 | 0.0% |
June 06, 2022 | 12 | -1 | -7.7% |