നീ എനിക്ക് ആരായിരുന്നു എന്നാ ചോദ്യത്തിന് ഇന്നും എനിക്ക് ഉത്തരമില്ല എങ്കിലും നിന്നെ ഓർക്കുമ്പോഴൊക്കെ പെയ്തു കൊണ്ട് ഇരിക്കുന്ന മഴയിൽ മതിയാവോളം നനയാൻ തോന്നും...
നിലാവ് പൊഴിക്കുന്ന ചന്ദ്രനെ നോക്കി ഞാൻ പുഞ്ചിരി തൂവാറുണ്ട്...
പ്രിയപ്പെട്ട ഒരു പാട്ടിന്റെ വരികൾ നീ ആണെന്ന് തോന്നാറുണ്ട്...
ചിലപ്പോൾ ഇത് ഒക്കെ ഒരു ഭ്രാന്ത് ആയിരിക്കാം... അങ്ങനെ എങ്കിൽ ഇതിനെ നിന്നോടുള്ള ഭ്രാന്തമായ പ്രണയം എന്ന് വിളിക്കാനാണ് എനിക്ക് ഇഷ്ട്ടം...♥️♥️♥️😍😍😍😘😘😘━╬٨ـﮩﮩ