Ardra Varghese on Clubhouse

Updated: Jun 15, 2024
Ardra Varghese Clubhouse
3.7k Followers
1.4k Following
@serpantqueen Username

Bio

പ്രിയപ്പെട്ടവൾ

അവന്റെ മനസ്സിൽ ദുഃഖത്തിന്റെ അണ പൊട്ടി ഒഴുകുന്നുണ്ടായിരുന്നു അവന്റെ മനസ്സിന്റെ തേങ്ങൽ ആരും കേട്ടില്ല അവന്റെ കണ്ണുകളിൽ കണ്ണുനീർത്തുള്ളികൾ കൊണ്ട് തീർത്ത മറ...... ആളുകളുടെ കരച്ചിൽ അവന്റെ കാതുകളിൽ കേട്ടില്ല അവന്റെ കാതിൽ കേട്ടത് സ്നേഹത്തോടെയുള്ള അവളുടെ എടോ എന്ന വിളി മാത്രം ഇനി ഒരിക്കൽപോലും എന്റെ കാതോർത്ത് ഇനിയാ വിളിയില്ല എങ്ങോട്ട് ഒഴുകിപ്പോവാൻ കാത്തിരുന്ന തെളിനീർ ഉറവ പോലെ അവന്റെ കണ്ണുകളുടെ കണ്ണുനീർത്തുള്ളികൾ അവന്റെ കവിൾത്തടത്തിലേക്ക് ഒഴുകിയിറങ്ങി അവന്റെ കൺമുന്നിൽ അവന്റെ പ്രാണസഖി ഒരു വാഴയിലയിൽ മഞ്ഞപ്പട്ടു പുതച്ചു കിടക്കുന്നു ഒരു നോക്ക് കാണാൻ അവൻ കൊതിച്ച മുഖം രണ്ടു കൈക്കും ഉള്ളിലും കോരിയെടുത്ത് ആ കണ്ണുകളിലെ പ്രണയം ആവോളം ആസ്വദിക്കാൻ അവൻ കാത്തിരുന്ന ആ മുഖം തന്റെ കൺമുമ്പിൽ ചേതന അറ്റു ചിരികൾ ഇല്ലാതെ കിടക്കുന്നു അവന്റെ മനസ്സ് വല്ലാതെ കൊതിച്ചു. ഓടിച്ചെല്ലുവാൻ ആ മുഖം കൈക്കുമ്പിളിൽ കോരിയെടുക്കാൻ നീ എന്റേത് മാത്രമായിരുന്നില്ല എന്ന് പറഞ്ഞ് പൊട്ടി കരയുവാൻ പക്ഷേ ആവില്ല അങ്ങനെ ചെയ്താൽ അവിടെ നിൽക്കുന്ന എല്ലാവരുടെയും മുന്നിൽ അവൾ ഒരു തെറ്റുകാരി ആവും വേണ്ട വേണ്ട എന്റെ വേദന അത് ഞാൻ മാത്രം അറിഞ്ഞാൽ മതി ഇവൾ എനിക്ക് എല്ലാം ആയിരുന്നില്ലേ സ്നേഹത്തോടെ ശാസിക്കുമ്പോൾ എന്റെ അമ്മയായി... ഒരു കൂട്ടുകാരിയായി... എന്റെ നൊമ്പരങ്ങൾ അറിയുന്ന പ്രണയിനിയായി... എന്റെ എല്ലാമായി മാറിയവൾ
......... അവൻ പതിയെ അവളുടെ അടുത്തേക്ക് നടന്നു. കയ്യിൽ കരുതിയ അവൾക്ക് ഏറ്റവും ഇഷ്ടമുള്ള വെളുത്ത റോസാപ്പൂക്കൾ അവളുടെ കാൽക്കൽ സമർപ്പിച്ചു. ഒന്നു തൊടാതെ... ഒന്ന് ചേർത്തു പിടിക്കാതെ... നെറുകയിൽ ഒന്ന് ചുംബിക്കാതെ ഞാൻ മടങ്ങുന്നു ഇനി എനിക്ക് മുന്നിൽ ഉള്ളത് നിന്നിലേക്ക് എത്താനുള്ള ദൂരം മാത്രം......... 💔🖤😍💫✨💜💛💔

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
June 15, 2024 3,712 +47 +1.3%
May 12, 2024 3,665 +53 +1.5%
March 26, 2024 3,612 +34 +1.0%
March 08, 2024 3,578 +40 +1.2%
February 15, 2024 3,538 +35 +1.0%
January 29, 2024 3,503 +69 +2.1%
January 12, 2024 3,434 +66 +2.0%
December 27, 2023 3,368 +51 +1.6%
December 11, 2023 3,317 +82 +2.6%
November 26, 2023 3,235 +65 +2.1%

Charts

Member of

More Clubhouse users