Music lover 💞
Life is like a Sea 💞
ജീവിതം എന്ന മഹാസാഗരത്തിൽ നോക്കെത്താ ദൂരത്ത് തിരകളോട് മല്ലിട്ട് സമുദ്രത്തിൻറെ ആഴങ്ങളിൽ പെട്ടു പോകാതെ 😴നിരാളി കൈകളിൽനിന്നും കണെത്താ ദൂരത്തെ സുവർണ്ണ ലോകത്തെ നാളെ തൻറെ കൈകളാൽ എത്തിപിടിക്കാം എന്ന പ്രതീക്ഷയാൽ കരകാണാ കടലിൽ നീന്തുന്നവൻ മനുഷ്യൻ 😘🖤🤫
🥀യാത്ര ചോദിക്കാൻ കഴിഞ്ഞെന്ന് വരില്ല
ഒരിക്കൽ പറയാതെ ഞാൻ ഈ
ലോകത്തിൽ നിന്നും വിട പറയുമ്പോൾ।।।।।
മൂന്ന് പിടി മണ്ണ് എന്നിലേക്ക് ഇടുമ്പോൾ മടി
കൂടാതെ കൈ നിറച്ച് ഇട്ടേക്കണം കാരണം
അതിൽ ഞാൻ കണ്ടു ബാക്കി വെച്ച എന്റെ
സ്വപ്നങ്ങളും മോഹങ്ങളുമുണ്ടായിരിക്കും
ഇനിയും പറഞ്ഞു തീരാത്ത പരാധികളും
പരിഭവങ്ങളുമുണ്ടാകും😊😊
@everyone
KL - 7
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
May 12, 2024 | 1,220 | -1 | -0.1% |
March 08, 2024 | 1,221 | -2 | -0.2% |
February 15, 2024 | 1,223 | -1 | -0.1% |
December 11, 2023 | 1,224 | -1 | -0.1% |
November 26, 2023 | 1,225 | +25 | +2.1% |
March 24, 2022 | 1,200 | +100 | +9.1% |
February 09, 2022 | 1,100 | +100 | +10.0% |
February 02, 2022 | 1,000 | +257 | +34.6% |
December 26, 2021 | 743 | +158 | +27.1% |