Mr_Sayooj on Clubhouse

Updated: Dec 24, 2023
Mr_Sayooj Clubhouse
85 Followers
81 Following
Jun 3, 2021 Registered
@sayooj2021 Username

Bio

തൃശ്ശൂർകാരൻ
.
.
.
.
.
.
.
.
.
.





രാവണന്റെ വരികൾ 🖤🖤🖤




നിന്നോട് തോന്നിയ പ്രണയം നിന്നെ സ്വന്തമാക്കാൻ ആഗ്രഹിച്ചിട്ടായിരുന്നു നീ എന്റെ കൂടെ തന്നെ വേണം എന്ന് എനിക്ക് ഒരു വാശി ആയിരുന്നു....


സന്ധ്യ നേരങ്ങളിൽ നീ അമ്പലത്തിൽ പോകുമ്പോ വീടിന്റെ ഉമ്മറത്തു ഞാൻ കാത്തിരിക്കാറുണ്ടായിരുന്നു നീ അറിഞ്ഞിരുന്നോ അത്... നീ പോലും അറിയാതെ നിന്റെ ഒപ്പം ഞാനും ഉണ്ടായിരുന്നു...

അമ്പലത്തിലെ നിലവിളക്കു പോലെ നീ പ്രകാശിച്ചപ്പോൾ അവിടത്തെ ദേവൻ പോലും നിന്റെ പ്രകാശത്തിൽ നിഴലായി മാറി എന്റെ മുൻപിൽ...


അപ്പോൾ ഞാൻ മനസ്സിൽ വിചാരിച്ചു നീ എന്നിൽ പ്രസാധിച്ചിരുന്നു എങ്കിൽ.... നിന്റെ ഒരു മന്ദാഹസത്തിനു വേണ്ടി ഞാൻ കൊതിച്ചിരുന്നു....



നിന്നോട് എന്റെ പ്രണയം തുറന്നു പറയാൻ ഞാൻ ആഗ്രഹിച്ചിരുന്നു അപ്പോളൊക്കെ എന്റെ ഭയം അതിനു സമ്മതിച്ചില്ല നീ എന്റെ പ്രണയം തിരസ്കരിക്കുമോ എന്നായിരുന്നു എന്റെ ചിന്ത....

രാവണൻ .... 🖤🖤🖤







Insta/- mr_Sayooj__

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
December 24, 2023 85 +6 +7.6%
November 23, 2022 79 -1 -1.3%
September 14, 2022 80 +1 +1.3%
June 25, 2022 79 -4 -4.9%
April 10, 2022 83 +24 +40.7%
February 11, 2022 59 +1 +1.8%
September 13, 2021 58 +15 +34.9%

Charts

Member of

More Clubhouse users