𝕞𝕖𝕣𝕖 𝕁𝕒𝕟 😘 𝙬𝙞𝙩𝙝 ƙƦɨនϦ⩎♬ នƦ🔒🥰
വാളെടുക്കും മുന്നേ
വീട്ടുകാരെക്കുറിച്ചു ഓർക്കുക,
പച്ചയ്ക്ക് അറു കുമ്പോൾ പെറ്റിട്ട വയറിനെ സ്മരിക്കുക,
കത്തിഉയരുമ്പോൾ കാത്തിരുന്ന ഇണയെ കണ്ണിൽ കാണുക,
രക്തക്കൊതി തീരുമ്പോൾ മിട്ടായി കൊതിച്ചിരിക്കുന്ന കുഞ്ഞുങ്ങളെയും ഓർക്കുക.......
അക്രമമല്ല,കൊലയുമല്ല,
ആശയമാണ് രാഷ്ട്രിയം...!
tആക്കുന്നുു നാൾ എന്റെ പേര് മീസ്സാൻ കല്ലിന്മേൽ ഉണ്ടാവും കൂടെ നിന്റെ ഹൃദയവും.....
വിധി എനിക്ക് നൽകിയ എറ്റവും വലിയ സമ്മാനം നിന്റെ പ്രണയമായിരുന്നു ... ❤❤
മരണം.. അത് അത്രയും മനോഹരം ആയത് കൊണ്ടായിരിക്കും പോയവരൊക്കെ തിരിച്ചു വരാത്തത്.....😶😶
എല്ലാവരിൽ നിന്നും വ്യത്യസ്തമായി ചിന്തിചവനെ ലോകം ഒരു ഓമനപേരിട്ടു വിളിച്ചു..... ഭ്രാന്തൻ 😁😁
കണ്ട സ്വപ്നവും ജീവിതവും തമ്മിൽ വല്ലാത്ത അകലമാണ്...ഭൂമിയും ആകാശവും പോലെ... 😪😪😵😵
👹👹ഭ്രാന്ത് പിടിച്ച പിന്നെ ഒറ്റക് ഇരിക്കേണ്ടി വെരില്ലാ കാരണം കൂട്ടിന് ഭ്രാന്ത് ഉണ്ടല്ലോ..അല്ലേ..😁😁😁.
ചിലരുണ്ട്.... വെറുതെ പറയും "ജീവിതം മടുത്തു മരിചാൽ മതി " എന്നൊക്കെ....ഇരിക്കുന്ന കസേരയുടെ കാലൊന്ന് ചെരിഞ്ഞ മതി അപ്പൊ പറയും " പടച്ചോനെ ഇപ്പോ വീണേനെ എന്ന് 🤣🤣
𝗠𝗬 𝗕𝗜𝗚𝗚 𝗙𝗔𝗡
Respect woman ❤️
എനിക്ക് വിമർശനം ഇഷ്ടമാണ്. കാരണം അത് എന്നെ ശക്തൻ ആക്കുന്നു
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
May 03, 2024 | 1,067 | +3 | +0.3% |
March 21, 2024 | 1,064 | +2 | +0.2% |
March 03, 2024 | 1,062 | +2 | +0.2% |
February 10, 2024 | 1,060 | +2 | +0.2% |
January 24, 2024 | 1,058 | -1 | -0.1% |
December 22, 2023 | 1,059 | +1 | +0.1% |
December 07, 2023 | 1,058 | +1 | +0.1% |
November 01, 2023 | 1,057 | -2 | -0.2% |
October 23, 2023 | 1,059 | +2 | +0.2% |
September 28, 2023 | 1,057 | -43 | -4.0% |