മുടിയഴിഞ്ഞാടിത്തിമിർത്തു മഴയിൽ കുതിർന്നു -
ശമം പൂണ്ടിരുളിലമർന്നു തരുക്കൾ;
കുളിരണിഞ്ഞ മണ്ണിൻ മാറിലുറങ്ങി മിഴി-
തുറന്നൊരു പുൽനാമ്പു പുഞ്ചിരിക്കേ...
വിജനമാകുന്നിൻ മോളിലെ പഴയ ശ്രീകോവിലിൻ -
മുന്നിലൊരു മൂക സാക്ഷിയാം കൽവിളക്കത്തതാ,
തൊട്ടിലിൽ തങ്കക്കുടം കൈകാൽ കുടഞ്ഞമ്മയെ നോക്കി -
ച്ചിരിക്കും പോലൊരു ദീപനാളം,
പൂർവദിങ്‌ശോഭയിലേക്കുറ്റിളം കാറ്റിൽ
തുള്ളിത്തുടിപ്പൂ .
. .......... ....... .........
പൊരി വെയിലേറ്റു വാടിത്തളിരടിഞ്ഞും മൂത്തു പഴുത്തവ കൊഴിഞ്ഞും അപർണമായ്ത്തീരവേ മാനസം മെല്ലെമെല്ലെയന്തി ചായ്വതും നോക്കി വിഹ്വലമിരിക്കവേ...
അകമേ കിളർന്നു കുളിരുറവയായ് ജീവനാഡിതന്നഗ്രത്തെ യുജ്ജീവിപ്പിച്ചൊരാദിമനാദം
മൂന്നു മാത്രയായ് സ്വരങ്ങളായ് പടർന്നേറി, വിടരട്ടെ സഹസ്രദളപത്മം
അതിലലിയാമമാത്രയായ്
സ്വസ്ഥം.
Invited by: Sheeba Veluthoor
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
January 15, 2024 | 214 | +8 | +3.9% |
January 06, 2023 | 206 | -2 | -1.0% |
September 23, 2022 | 208 | -2 | -1.0% |
August 05, 2022 | 210 | +4 | +2.0% |
June 29, 2022 | 206 | +12 | +6.2% |
May 22, 2022 | 194 | +1 | +0.6% |
April 14, 2022 | 193 | -2 | -1.1% |
January 09, 2022 | 195 | +9 | +4.9% |
December 02, 2021 | 186 | +1 | +0.6% |
October 24, 2021 | 185 | +5 | +2.8% |