Sarath Babu on Clubhouse

Updated: Aug 9, 2023
Sarath Babu Clubhouse
46 Followers
44 Following
@sarathspeakss Username

Bio

ഓർമ്മകളിൽ വേരുറച്ച ഒറ്റമന്ദാരം 🍁

"ആരും കൊതിക്കുന്നൊരാൾ വന്നു ചേരുമെന്നാരോ സ്വകാര്യം പറഞ്ഞതാവാം 🎶"

Melomaniac 🎶 Cinephile 🎞️ Editor ✂️ VFX 🖥️ Psychology Enthusiast 🧠

Cricket •Movies• Books •Music• Friendship


"പഴയ എന്നെ തേടി ഒന്ന് കാടുകയറണം 😒
ഓർമ്മകളിൽ എവിടെയോ ഒരു കുന്നിക്കുരുവും, മഞ്ചാടിയും, വളപ്പൊട്ടും, ആകാശം കാണാതെ സൂക്ഷിച്ച മയിൽപ്പീലിയും എന്നെ മാടിവിളിക്കുന്നുണ്ട്."

«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«

"എന്റെ ലോകത്തേക്ക് വരാൻ ഇടനാഴികളോ കുറുക്കുവഴികളോ ഇല്ല. ഒരു കാറ്റായോ, മഴയായോ, ചിത്രശലഭമായോ നിങ്ങൾക്ക് അവിടേക്ക് കടന്നു വരാം. എന്റെ വരണ്ട മരുഭൂമിയിൽ നിങ്ങൾക് വസന്തം വിരിയിക്കാം.എന്റെ ഭ്രാന്തൻ ചിന്തകൾക്കൊണ്ട് നിങ്ങൾക്ക് കവിതകൾ എഴുതാം.അവിടുത്തെ ഇരവുകളും പകലുകളും നിങ്ങളുടെ സ്വന്തമായിരിക്കും. പെയ്തൊഴിഞ്ഞു പടിയിറങ്ങുമ്പോൾ, നിങ്ങളുടെ ഒരു ഓർമ്മ ആഴത്തിൽ അവിടെ വേരുറപ്പിച്ചിട്ടുണ്ടാവും"


"Azhalinte azhangalil aval maanju poyi
novinte theerangalil njan maathramaayi

Irul jeevane pothinju
chithal praananil menju
kithekunnu nee shwasame"


==========================================

ഈ വിശാലമായ ഭൂമിയിൽ അവളെക്കുറിച്ച് ആരെങ്കിലും എന്തെങ്കിലും ഒരോർമ്മ സ്ഥിരമായി സൂക്ഷിക്കുന്നുണ്ടെങ്കിൽ അത് ഞാൻ മാത്രമാണ് എന്ന് സ്വയം വിശ്വസിപ്പിക്കാൻ എന്തുകൊണ്ടോ ഞാൻ ഇഷ്ടപ്പെട്ടു ❤
-പദ്മരാജൻ-

Member of

More Clubhouse users