ഏതോ ആഘാതത്തിൽ അറിയാതെ വേർതിരിഞ്ഞ അണുസംഘാതങ്ങൾ കാത്തുനിൽക്കുന്നു. അതിനെ തടഞ്ഞുനിർത്താൻ മഹാശബ്ദത്തിൻ വേലിയേറ്റം തന്നെ സൃഷ്ടിക്കേണ്ടതുണ്ട്. ഈ ശാസ്ത്രയുഗത്തിൽ ശബ്ദപരീക്ഷണങ്ങളിലൂടെ ഭൂമിയെ രക്ഷിക്കാൻ ഒരു കവചം ഞാൻ ഉണ്ടാക്കിയെടുക്കാം.