❣️
പ്രണയിക്കണം....
ഒരുമിച്ച് ഒത്തിരി സ്വപ്നങ്ങള്‍ മെനയണം...
സ്വപ്നങ്ങള്‍ക്ക് അരികിലേക്ക്
ഒന്നായ് പറക്കണം.
കാരണങ്ങള്‍ കണ്ടെത്തി
കലഹിക്കണം
..
പിണക്കങ്ങള്‍ ഹൃദയത്തെ
മുറിക്കും മുമ്പേ ഇണങ്ങണം...
ചിറകുകള്‍ തളര്‍ന്നാലും നെഞ്ചോട്
ചേര്‍ക്കണം...
കാലമെത്ര മാറിയാലും പ്രായമെത്ര
ഏറിയാലും സ്വയം .
.
.
ചില സ്വപ്‌നങ്ങൾ നടക്കില്ലന്ന് അറിഞ്ഞിട്ടും അത് നടക്കും എന്നുള്ള ഒരു തോന്നൽ ഉണ്ടല്ലോ അതിന്റെ സുഖം അത് വേറെ തന്നയാ 😒💔
🙇🏼♂️🙇🏼♂️