Sapna Vijayanand on Clubhouse

Updated: Aug 28, 2023
Sapna Vijayanand Clubhouse
98 Followers
60 Following
Jun 10, 2021 Registered
@sapna_sach3 Username

Bio

🌹❤🌹
ആരുമല്ലാതെയും ആരോരുമില്ലാതെയും അനന്തതയിലേയ്ക്ക്
കണ്ണും നട്ടിരിക്കുമ്പോൾ വെറുമൊരു അപ്പൂപ്പൻ താടിയുടെ
ഭാരമില്ലായ്മയിൽ , ജീവിതം ജീവിച്ചു
തീർക്കാൻ കഴിയുന്നവൻ നീ, ഭാഗ്യവാൻ

ജടാനരകളിൽ, വിരലുകൾ തടവുമ്പോൾ
കനത്ത വൈരുപ്യമോ അറപ്പിലൊരു അകലമോ..
നിനക്കരോടുമില്ലെന്നത് വാസ്തവം...
എങ്കിലോ , എനിക്കുമുണ്ടെല്ലാരും ഞാനാരൊക്കെയോ ആവുന്നുമുണ്ട്...
പക്ഷെ , ചോദിച്ചു നോക്കിയാൽ
ഭാരമേറിയ ചിന്തയും പേറി ഗൗരവം നടിക്കുന്നയെന്നിൽ , ആരോരുമില്ലെന്ന
തൊരു നഗ്നസത്യം...

നിനക്ക് പേർ വിളിച്ചു , അവർ
അലഞ്ഞു നടക്കുമൊരു ഭ്രാന്തൻ
ഞാനോ , ആരൊക്കെയോ ആയിരുന്നിട്ടും
ആരുമല്ലാതായി മാറുന്ന , വെറുമൊരു
ആറടിമണ്ണിന്റെ, നേർബുദ്ധിയിലമരുന്ന
അറ്റുപോവുന്ന രക്തബന്ധത്തിൻ അഹംഭാവിയാമൊരവകാശിയും
❤💙❤💙❤💙❤💙❤💙❤💙

Invited by: Shab S

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
August 28, 2023 98 +2 +2.1%
August 06, 2022 96 -1 -1.1%
June 30, 2022 97 -2 -2.1%
May 24, 2022 99 +3 +3.2%
April 16, 2022 96 +2 +2.2%
March 08, 2022 94 +1 +1.1%
January 10, 2022 93 +2 +2.2%
December 04, 2021 91 +3 +3.5%
October 25, 2021 88 +2 +2.4%
September 19, 2021 86 +31 +56.4%

Charts

Member of

More Clubhouse users