അ ആ ഇ ഈ ഉ ഊ ഋ
എ ഏ ഐ ഒ ഓ ഔ അം അ:
ക ഖ ഗ ഘ ങ്ങ
ച ഛ ജ ഝ ഞ
ട ഠ ഡ ഢ ണ
ത ഥ ദ ധ ന
പ ഫ ബ ഭ മ
യ ര ല വ ശ ഷ സ ഹ ള ഴ റ
അക്ഷരങ്ങൾകുള്ളിലെ മാന്ത്രികത ഇനിയും മനസ്സിലായിട്ടില്ലാത്തവൻ.
***************************
എഴുതാനുണ്ട് കുന്നോളം.പറയാനുണ്ട് കടലോളം.മനസ്സിൽ വിരിയുന്ന വാക്കുകൾ പലപ്പോഴും കുറിച്ചിടാൻ മറക്കുന്ന / മടിക്കുന്ന ഒരു പാവം പ്രവാസി.
***************************
*പ്രിയപ്പെട്ടവളെ,
നീയെന്ന മഴയിൽ ആർത്തിയോടെ നനയാൻ നിൽക്കുന്ന വേനലാണ് ഇന്ന് ഞാൻ.ഓരോ വട്ടവും നീയാകുന്ന മഴത്തുള്ളികൾ എന്നിലേക്ക് വരുമ്പോൾ വല്ലാത്തൊരു ഭ്രാന്തമായ ആവേശമാണെനിക്ക്. ഉതിർന്നു വീഴുന്ന ഓരോ തുള്ളികളിലും എനിക്ക് മാത്രം അനുഭവിക്കാൻ കഴിയുന്ന വല്ലാത്തൊരു ലഹരി. നീ എന്ന മഴയിൽ ഒരു ജന്മം മുഴുവൻ നനയാൻ ഇഷ്ട്ടമാണെനിക്ക്.ഓരോ വട്ടവും നീ എന്നിൽ പെയ്യുമ്പോഴും നീ എനിക്ക് സമ്മാനിക്കുന്ന അനുഭവം അത് എന്നും എനിക്ക് പുതുമയുള്ളതാണ് പ്രിയേ. സഖീ ഒരു ഇളങ്കാറ്റോടു കൂടി നിന്റെ ഗന്ധവും പേറി വരുന്ന ചാറ്റൽ മഴ! അതാണെനിക്ക് നിന്നിൽ ഏറ്റവും പ്രിയപ്പെട്ട രൂപം.എനിക്ക് മാത്രം മനസിലാകുന്ന സുഖമുള്ള ചാറ്റൽ.....*
Saoozaky....
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
November 25, 2023 | 479 | -6 | -1.3% |
October 03, 2022 | 485 | +1 | +0.3% |
July 06, 2022 | 484 | +1 | +0.3% |
May 30, 2022 | 483 | -14 | -2.9% |
April 22, 2022 | 497 | +2 | +0.5% |
March 14, 2022 | 495 | +5 | +1.1% |
January 16, 2022 | 490 | -3 | -0.7% |