SANJEEV V.J on Clubhouse

Updated: Mar 21, 2024
SANJEEV V.J Clubhouse
2.5k Followers
2.1k Following
Jun 6, 2021 Registered
@sanjuvishak Username

Bio

🎀 ❝𝒲𝒽𝑒𝓇𝑒 𝓉𝒽𝑒𝓇𝑒 𝒾𝓈 𝒶 will 𝓉𝒽𝑒𝓇𝑒 𝒾𝓈 𝒶 way❞ 🎀

▪️Mechanical Engineer|TVS Branch Manager
▪️Reels|Chess Player|Smule singer

Check me💞🔻
█▓▒­░𝚆𝚑𝚊𝚝𝚜 𝚊𝚙𝚙9745216235

Hobbies &Likes🔰

👉🏻Travelling💯
👉🏻Making reels in insta__🧡
👉🏻Chatting__🖤❤️
👉🏻Dreaming❤️
👉🏻Watching films😍
👉🏻Playing Chess💞
👉🏻Singing🎤🎻🎶

മഴപെയ്ത സായാഹ്ന സ്‌മൃതിയിലെൻ മനമിന്നു
വിടചൊല്ലുവാൻ തേങ്ങി നിന്നിടുമ്പോൾ

എന്നോ മനസ്സിൽ കുറിച്ചിട്ട പ്രണയത്തിൻ
നൊമ്പര തീഷ്ണത ഗത്ഗതമായി

പിരിയുന്ന വേളയിൽ ഓർമ്മതൻ ചില്ലയിൽ
തൂവൽ കൊഴിഞ്ഞ കിനാപക്ഷി ഞാൻ

വിടരാത്ത പൂവിന്റെ മധുവൊന്നു നുകരുവൻ പൂമ്പാറ്റ ഇല്ലിനി എൻ വീഥിയിൽ

എൻ സ്നേഹം നിന്നോട് ചൊല്ലുവാനെന്നോണം
ഞാൻ ഇന്ന് മൂളുന്നു നഷ്ട്ട രാഗം

അസ്തമന സൂര്യനെ നോക്കി ഞാൻ നിൽക്കവെ
മോഹജാലകം മെല്ലെ അടഞ്ഞിടുന്നു

സഞ്ജു...

"സ്വപ്നങ്ങളാണ് മനുഷ്യ മനസുകളെ നയിച്ചു കൊണ്ട് പോകുന്നത്. എന്നാൽ സ്വപ്നങ്ങൾ യാഥാർഥ്യം ആകുന്നത് പ്രയത്നത്തിലൂടെ മാത്രം ആണ്.എല്ലാവരും സ്വപ്നം കാണുക, അതിനുവേണ്ടി പ്രവർത്തിക്കുക യാഥാർഥ്യം ആക്കുക. യാഥാർഥ്യത്തിലേക്കു സ്വപ്നങ്ങളെ കൈപിടിച്ച് കൊണ്ടുപോകുന്നവനാണ് മനുഷ്യൻ" 💙👍👍
സഞ്ജു...
Follow my insta___®️▪️
🔻🔻🔻🔻🔻🔻🔻🔻
🔻

Invited by: Adhithyan S

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
March 04, 2024 2,577 -1 -0.1%
January 24, 2024 2,578 -1 -0.1%
December 23, 2023 2,579 -1 -0.1%
December 07, 2023 2,580 -20 -0.8%
May 26, 2022 2,600 -100 -3.8%
September 23, 2021 2,700 +2,185 +424.3%

Charts

More Clubhouse users