നല്ലൊരു സമ്മാനം തരാൻ ആർക്കും സാധിക്കും. എന്നാൽ നല്ലൊരു നിമിഷം സമ്മാനം തരാൻ നല്ലൊരു സുഹൃത്തിനെ സാധിക്കൂ❤കണ്ണുകൊണ്ട് കാണുന്നതിനു പകരം മനസ്സുകൊണ്ട് കണ്ടാൽ ഭംഗിയില്ലാത്തതായി ഒന്നുമില്ല ഈ ലോകത്ത്.❤❤ഓരോ മഴയും നിന്നെ കുറിച്ചുള്ള
ഓർമ്മപ്പെടുത്തലായപ്പോൾ കുടയെടുക്കാൻ മറന്നുപ്പോയതാണെന്റെ പ്രണയം❤ആ മഴ തുള്ളികൾ എന്നെ തഴുകുമ്പോൾ നീ എന്നിൽ പടരുന്ന പോൽ 💞💞.നഷ്ട്ടപ്പെടലിന്റെ അറ്റത്തു വെച്ച് ആണ് ശരിക്കും ഉള്ള ഇഷ്ടത്തിന്റെ ആഴം അറിയുന്നത് 💞💕"നിനക്ക് പകരമാകാൻ മറ്റാർക്കും സാധിക്കില്ലെന്ന തിരിച്ചറിവിൻ്റെ പേരാണ്
പ്രണയം....💗💞💚
നിന്നെ പ്രണയിക്കുന്നിടത്തോളം എന്നിലെ ഉറവ വറ്റുന്നില്ല ....
അതിനാലാവാം ഞാൻ മഴ തുള്ളിയായും ... അരുവിയായും ... പുഴയായും ... കടലാ യുമൊക്കെ .... നിന്നിലേക്ക് പ്രണയ പ്രവാഹമായ് അണഞ്ഞു കൊണ്ടിരിക്കുന്നത് ....
നിന്നിലേക്കുള്ള ദൂരം രണ്ടു ശ്വാസങ്ങൾക്കിടയിലാണെങ്കിലും ..നീ എന്നിൽ തിമിർത്ത് പെയ്യുന്നത് ആസ്വദിച്ചു നനയുക യാണ് ഞാൻ💞♥
ഓളങ്ങളായി നിന്നോർമ്മകൾ എന്നെ തലോടുമ്പോൾ,അറിയാതെയെങ്ങോ മാഞ്ഞുപോകുന്നു തീരത്തെഴുതിയ എൻ വേദനകൾ........💞എന്നെങ്കിലും എന്നിൽ വരും എന്ന് കരുതുന്ന മഴക്കായ്
ഉള്ള ഒരു കാത്തിരിപ്പിലാണ്
ഞാനും എന്റെ ജീവിതവും..😘
ആരും കാണാതെ ആരും അറിയാതെ എന്തും ഒളിപ്പിച്ചു വയ്ക്കാൻ കഴിയുന്ന ഒരു വലിയ നിലവറ ആണ് മനസ്സ് ❤ഓർമകളും ഇഷ്ടങ്ങളും സ്വപ്നങ്ങളും വാശിയും നിരാശയും സങ്കടവും ഒക്കെ അവിടെ ഭദ്രമായി ഇരുപ്പുണ്ട് ആരോരും അറിയാതെ ആർക്കുo ഒരു ശല്യമാകാതെ......
🤔നമ്മൾ അറിയാതെ പറഞ്ഞുപോകുന്ന ചില വാക്കുകൾക്ക് മനുഷ്യരുടെ ആയിരക്കണക്കിന് ദിനങ്ങളെ സങ്കടത്തിൽ ആഴ്ത്തുവാൻ കഴിയും. നേരെമറിച്ചു ഒരു ചിരിക്ക് ആ നിമിഷത്തെ മുഴുവൻ സന്തോഷത്തിലാക്കാനും.... 😊
എനിക്ക് ഉറക്കം ഒരു തുരുത്താണ് ആരും ഇല്ലാതെ ഞാനും എന്റെ സ്വപ്നങ്ങളും മാത്രമുള്ള തുരുത്ത് ❤❤❤❤
സ്വപ്നം കണ്ടിട്ടുണ്ട്
എൻ്റെ മാത്രം ലോകത്തിനെ ..
കാത്തിരുന്നിട്ടുണ്ട്
ഒരു പൂക്കാലത്തിനെ ..
പുതച്ചുറങ്ങിയിട്ടുണ്ട്
ഒരു മഞ്ഞ് കാലത്ത് ..
പ്രണയിക്കണമെന്ന്
തോന്നിയിട്ടുണ്ട്
മഴ പെയ്യുമ്പോൾ ..
പുണരാൻ കൊതിച്ചിട്ടുണ്ട്
കടല് കാണുമ്പോൾ ..
നോക്കിയിരുന്നിട്ടുണ്ട്
അസ്തമയ സൂര്യനെ ..
ഇതെല്ലാം എൻ്റെ മനസ്സിൻ്റെ തോന്നലുകളാണന്നറിഞ്ഞപ്പോൾ തിരികെ നടന്നു
എന്നിലേക്ക് തന്നെ.
ഒരു നിമിഷം കൊണ്ടൊരായുസ്സു ജീവിക്കാമെന്ന് എന്നെ പഠിപ്പിച്ച
മനസ്സിന്‍റെ ഏറ്റവും സുന്ദരമായ വികാരത്തിന്‍റെ പേരാണ് പ്രണയം…..❤️മനസ്സിൽ നീ പൂക്കാത്ത ഒരു ദിനം പോലുമില്ല❤️❤️😘🥰😘
Invited by: Ramees Kassim
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
June 08, 2024 | 4,397 | +12 | +0.3% |
May 05, 2024 | 4,385 | +17 | +0.4% |
March 22, 2024 | 4,368 | +5 | +0.2% |
March 05, 2024 | 4,363 | +5 | +0.2% |
February 12, 2024 | 4,358 | +11 | +0.3% |
January 25, 2024 | 4,347 | +10 | +0.3% |
January 08, 2024 | 4,337 | +7 | +0.2% |
December 23, 2023 | 4,330 | +4 | +0.1% |
December 08, 2023 | 4,326 | +5 | +0.2% |
November 23, 2023 | 4,321 | +8 | +0.2% |