😐 Speak : Malayalam, English, Hindi, malay
(indon and malaysia)
☑️ Entrepreneur
▶️ Vlogger
🚹 Sameer
🏠 Kannur, Kerala
▶️ Visit insta profile and support ✌
ഇന്ന്, ഇപ്പോൾ, ഇവിടം, ഈ നിമിഷം.
അടുത്ത നിമിഷം നാം എന്തു ചെയ്യണമെന്ന് കാലഘട്ടങ്ങൾക്കു തീരുമാനിക്കാമെങ്കിൽ നാം ഒന്നുകിൽ കരഞ്ഞു കരഞ്ഞു അല്ലെങ്കിൽ ചിരിച്ചു ചിരിച്ചു ചാവും....
ചുമ്മാ വെറുതെ കഥയുണ്ടാക്കി പറയാനാണ് എങ്കിലും ഇപ്പോൾ തത്കാലം കിട്ടുന്നില്ലല്ലോ സാറേ...
ഓർമ്മകൾ ഇല്ലാതിരിക്കട്ടെ, അതാണ് ഉത്തമം.
ശുഭദിനം 🙏
നല്ല കാര ചെമ്മീൻ വാങ്ങി അതിന്റെ തോടും നാരും കളഞ്ഞു മുളകും ഉപ്പും ഇട്ട്, ചേരുമാതിരി തീയിൽ പൊള്ളിച്ചെടുത്തു മാറ്റിവച്ച്...
നെയ്യിൽ കറാമ്പു, പട്ട, ഏലയ്ക്ക, മസാല വറുത്തെടുത്തു സവാള, തക്കാളി വാറ്റിയെടുത്തു, ഉപ്പു ശകലം ഇട്ടു, മുളക് പൊടിയിട്ട്, ഇഞ്ചി വെളുത്തുള്ളി, പച്ചമുളക് കറിവേപ്പില ചതച്ചു കുഴമ്പു ആക്കി അതിലേക്കിട്ടു ഇളക്കി മാറ്റിവച്ചു, പള്ളിച്ചെടുത്ത ചെമ്മീൻ എടുത്തു അതിലേക്ക് ഇട്ടു,
വയനാടൻ ഖൈമ ചെറിയ അരി വേവിച്ചെടുത്തു
ചെമ്പിൽ എടുത്തു അതിന്റ മുകളിൽ മാറ്റിവച്ച ചെമ്മീൻ മസാല വിതറി, ചെറുനാരങ്ങാ നീരൊഴിച്ചു, നെയ്യിൽ വറുത്ത കശുവണ്ടി, മുന്തിരി, സവാള വിതറി, വീണ്ടും വേവിച്ചെടുത്ത വയനാടൻ ഖൈമ നിറച്ചു ലയർ ആക്കി അതിന് മുകളിൽ മല്ലിയില, പൊതീന യിട്ട് മൂടിയങ്ങട് വെച്ചു, കനലിട്ടു ദമ്മ് ഇട്ടങ്ങട് വെക്കും.
ഇതാങ്ങാട് തുറക്കുമ്പോൾ ഉള്ള സുഗന്ധം അടിവയറ്ററിൽ ഉരുളിയിട്ടു നെഞ്ചിൻ കൂടിലൂടെ അങ്ങു തുളച്ചു കയറും....
ഞമ്മള് വച്ച ചെമ്മീൻ ബിരിയാണി, ഒരു പിടിയങ്ങാട്ട് വരി വായിൽ വെക്കുമ്പോൾ അന്റെ മുഖത്ത് വിരിയണ സുബർക്ക പുഞ്ചിരി ഞമ്മക്ക് പെരുത്ത് ഇസ്റ്റാ ബസീറെ...
ഇതാണ് ഞമ്മളെ ഖല്ബിലെ സന്തോസം...
പാചകം ഞമ്മക്കെന്നും ഹരമാണ്...
കൊടുക്കണ സന്തോഷം തിന്നാൽ കിട്ടൂല ന്റെ പാത്തു...
ശുഭദിനം 🙏
Invited by: Vivin Kanathur
if the data has not been changed, no new rows will appear.
| Day | Followers | Gain | % Gain |
|---|---|---|---|
| October 18, 2023 | 161 | +3 | +1.9% |
| January 06, 2023 | 158 | +1 | +0.7% |
| August 05, 2022 | 157 | +2 | +1.3% |
| June 29, 2022 | 155 | -4 | -2.6% |
| April 14, 2022 | 159 | -1 | -0.7% |
| February 21, 2022 | 160 | -1 | -0.7% |
| December 02, 2021 | 161 | +1 | +0.7% |
| September 17, 2021 | 160 | +57 | +55.4% |