Samuel John on Clubhouse

Updated: Nov 9, 2023
Samuel John Clubhouse
34 Followers
122 Following
Jun 5, 2021 Registered
@samuel.org Username

Bio

ഞാൻ ആരാണ്?? അത് ഒരു ഉത്തരമില്ലാത്ത ചോദ്യമാണ്. എന്നിലെ ഞാൻ ആരാണെന്നു തിരയുന്നതും അതിനു ഒരു ഉത്തരം കണ്ടെത്തുന്നതിലും ഉള്ള ആഘോഷ നിമിഷങ്ങളെ ആണല്ലോ നമ്മൾ ജീവിതമെന്ന ഓമനപ്പേരിട്ട് വിളിക്കുന്നേ..............
സാഹിത്യം അവിടെ നിൽക്കട്ടെ നമ്മുക്ക് കാര്യത്തിലേക്ക് വരാം.

ഇനി സ്വല്പം ഇംഗ്ലീഷ് ആവാം അല്ലെ...
Name : sam
Keralite / kottayam karan
Hobbies: watching movies, reading books (more prefer crime thriller novels.), watching and playing cricket.

പിന്നെ ആഗ്രഹങ്ങൾ അതു പറഞ്ഞാൽ തീരില്ല.
Civil service aspirant.
Pinne veetukarude bhashayil paranjal cinema pranthan and cricket pranthan.... but randilum onnum akan pattiyitilla.
Pakshe nammalu viduvoo jayichalle pattuu..jayikkum

In a nutshell my bio now is:
Civil service aspirant
Preparing for different type of govt exams.
പിന്നെ ഇ വിടെ വന്നത്....
പുതിയ ഫ്രണ്ട്ഷിപ് ഉണ്ടാക്കുക. കൂടുതൽ ആളുകളോട് സംസാരിക്കുക. കൂടുതൽ അറിവും ആശയങ്ങളും നേടുക. എന്റെ കൈയിൽ ഉള്ളത് ഇവിടെ വിതറുക... പിന്നെ....... അത് പിന്നെ എഴുതാം.... മറന്നു പോയി..... ഇത്രയേ യുള്ളൂ.....

അറിവുകളെ പ്രണയിക്കുക... കൂടുതൽ അറിവുകൾ സമ്പാദിക്കുക.... That's meeee........


Keralite / foodlover/ film lover/ cricket fan/ book lover ....... etcc...........

Invited by: Jittin Jacob Kalathra

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
November 09, 2023 34 +2 +6.3%
September 08, 2022 32 -1 -3.1%
April 07, 2022 33 +2 +6.5%
February 08, 2022 31 +1 +3.4%
November 25, 2021 30 +1 +3.5%
October 16, 2021 29 +1 +3.6%
September 10, 2021 28 +16 +133.4%

Charts

Member of

More Clubhouse users