SamSays on Clubhouse

Updated: Mar 16, 2024
SamSays Clubhouse
1.1k Followers
1.2k Following
Jun 1, 2021 Registered
@samsays_ Username

Bio

എന്താ പേര് : Sam Mathew
നാട് എവിടാ :ജനിച്ചു വളർന്നത് കോട്ടയം ആണ് :
ക്വാളിറ്റി ഉള്ളതെല്ലാം എല്ലാം export ചെയുക എന്ന ഒരു ചിന്ത ആയിരിക്കാം നാട്ടുകാരും വീട്ടുകാരും എല്ലാം കൂടെ എന്നെ കാനഡയിലേക്ക് 🇨🇦കുറെ വര്ഷം മുൻപ്‌ കയറ്റിവിട്ടു ( സ്വയം ചിന്ത )
എന്താ പരുപാടി :🇨🇦ഇവിടെ കട്ടിലും , മേശയും , കസേരയും ഒക്കെ കച്ചോടം ചെയ്‌തു സന്തോഷമായി പോകുന്നു

വീട്ടിൽ ആരൊക്കെ : ഒരു പാവം കെട്ടിയോൾ
2016 - 2018 മോഡൽ രണ്ടു ആൺ മക്കൾ

മറ്റു കലാപരുപാടി ::ചെറിയ കഥകളിലൂടെയും ഉദാഹരണങ്ങളിലൂടയും മറ്റുള്ളവരുടെ ആത്മവിശ്വത്തെ ഉണർത്തി ഉയർന്ന നേട്ടങ്ങൾ കൈവരിക്കാനും പ്രതിസന്ധികളിൽ നിരാശരാവാതെ ജീവിതം കൂടുതൽ സന്തോഷപ്രദമാക്കാനും വിജയത്തിലേക്കുള്ള വഴികൾ വളരെ ലളിതമാണെന്നു പറഞ്ഞു നൽകി മോട്ടിവേറ്റ് ചെയ്യാൻ ഒരു മിനിറ്റ് ദൈർക്യം ഉള്ള വിഡോസ് ചെയ്‌തു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയുന്നു .
ഉപദേശം ഫ്രീ ആയതുകൊണ്ട് ഉപഭോക്താക്കൾക്കു ഇതു വരെ കുറവുണ്ടായിട്ടില്ല അതുകൊണ്ട് ഉൽപ്പാദനം നിർത്താതെ തുടരുന്നു .
അതിനായി ഒരു Facebook പേജും
ടിക്ക് ടോക് insta അക്കൗണ്ടും ഉണ്ട്

നന്ദി പ്രസംഗം : ഇങ്ങനെ ഒരു സോഷ്യൽ മീഡിയ്ക്കും അതിന്റെ പിന്നിലെ ആശയത്തിനും ഒരുപാട് നന്ദി
(സെൽഫ് പ്രൊമോഷൻ ആയി ഒന്നും വിചാരിക്കലെ )
നന്ദി നമസ്‍കാരം❤️🙏🏻

https://youtu.be/XKIJfCVR4IA

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
March 16, 2024 1,107 +2 +0.2%
February 23, 2024 1,105 -1 -0.1%
January 03, 2024 1,106 +1 +0.1%
December 19, 2023 1,105 +3 +0.3%
December 03, 2023 1,102 +2 +0.2%
November 19, 2023 1,100 0 0.0%
May 26, 2022 1,100 -100 -8.4%
May 25, 2022 1,200 +100 +9.1%
September 24, 2021 1,100 -100 -8.4%
September 22, 2021 1,200 +1,158 +2,757.2%

Charts

More Clubhouse users