ഇത്രയും മോശമായ് കോവിഡ് പ്രതിസന്ധി നില നിൽക്കുമ്പോഴും എന്നെ വന്ന് ഫോളോ ചെയ്ത ഓരോരുത്തരോടും നന്ദി രേഖപ്പെടുത്തുന്നു.
എന്നെ ഫോളോ ചെയ്താൽ തിരിച്ച് ഫോളോ ചെയ്യാറില്ല എന്ന ഊഹാപോഹങ്ങളെല്ലാം എയറിലുണ്ട്.
follow ചെയ്യാതിരുന്നവരെ unfollow ചെയ്തത് ആചാര വിരുദ്ധമായ് പോയെന്ന് പറയുന്നവരുണ്ട്.
unfollow ചെയ്ത് ആഘോഷിച്ചവനാണ് എന്ന് പറയുന്നവരുണ്ട്.
എന്തായാലും ഒരു കാര്യം പറയാം...😏
ഇനി ഇത് പറഞ്ഞ് നടക്കുന്നവരെ കായികപരമായും, നിയപരമായും നേരിടും😡
അത് ഗ്രൂപ്പിലിരുന്ന് (സ്പീക്കേഴ്സ് ) കുശുകുശുന്ന് പറയുന്നവരായാലും....
മേടയിലിരുന്ന് (മോഡറേറ്റർ) താളത്തിൽ പറയുന്നവരായാലും ശരി.
ന്റെ manual മനസാക്ഷിയാണ് 😎
എത്ര ആക്ഷൻ ബ്ലോക്കുണ്ട് എങ്കിലും മാറിയാൽ follow ചെയ്തിരിക്കും.
എല്ലാവർക്കും ഫോളോ ചെയ്തിട്ട് പോകാം
Invited by: Azhar Bin Habeeb
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
June 18, 2024 | 583 | +3 | +0.6% |
July 14, 2023 | 580 | +1 | +0.2% |
November 20, 2022 | 579 | +1 | +0.2% |
September 10, 2022 | 578 | -1 | -0.2% |
July 30, 2022 | 579 | -1 | -0.2% |
June 23, 2022 | 580 | -13 | -2.2% |
May 16, 2022 | 593 | +1 | +0.2% |
April 08, 2022 | 592 | +1 | +0.2% |
February 09, 2022 | 591 | -2 | -0.4% |
January 02, 2022 | 593 | -1 | -0.2% |