നീലാവിൻ നീല വെളിച്ചത്തിൽ
നീയും ഞാനും തനിച്ചായ്
നീണ്ട വഴിയാമങ്ങളിൽ നീളെ
നീല യവനികകൾ തേടി
കൈകൾ കോർത്തു നടന്നു
കൈതപ്പൂവിൻ മണവും
കൈപ്പാർന്ന ഓർമ്മകളും
കൈരളിയുടെ നിശ്വാസവും
ഓർക്കാതിരിക്കാൻ ശ്രമിച്ചു
ഓമനിക്കാനായ് മനസ്സിൽ
ഓർമയുടെ ഒരായിരം മണം
ഓരോന്നായ് ഓർത്തിരുന്നു
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
August 10, 2023 | 343 | -5 | -1.5% |
January 30, 2023 | 348 | -4 | -1.2% |
September 30, 2022 | 352 | +3 | +0.9% |
August 09, 2022 | 349 | +8 | +2.4% |
July 03, 2022 | 341 | -16 | -4.5% |
March 11, 2022 | 357 | -7 | -2.0% |
January 13, 2022 | 364 | -2 | -0.6% |
December 06, 2021 | 366 | +6 | +1.7% |