നാവുകളെക്കാൾ ഭംഗിയായി കഥ പറഞ്ഞിട്ടുള്ളത് കണ്ണുകളാണ്👀
..പറഞ്ഞോളൂ കേൾക്കാൻ ഞാനുണ്ട്..
•യാത്രകളെയും പുസ്തകങ്ങളെയും പ്രണയിച്ചവൻ💚
•സിനിമയെ സ്വപ്നംകാണുന്നവൻ 💫
Madly❤️with-🎶🎼🎙️📝📸📽️🎞️🎥🎸📚🗺️🏍️
ഈ ജാലകവാതിലിനപ്പുറം മഴ🌧️🌨️ തകർത്തു പെയ്യുമ്പോഴും എൻ്റെ ഉള്ളിൽ വേനൽ കൂടുകൂട്ടുകയാണ്.🍁
കൂരിരുട്ടും 🌑മൗനവും🌚 മാത്രം കടന്നുവരാറുള്ള മനസ്സിൻ്റെ പടിപ്പുരക്കിപ്പുറം ഒരു കാട്ടു ചെമ്പരത്തി ഇപ്പോഴും പൂക്കാതെ കാത്തുനിൽക്കുന്നത് നിനക്ക് വേണ്ടിയാണ് കാരണം;
നീ നട്ട പ്രണയത്തിൻ്റെ💚 വിത്തുകളാണ് എൻ്റെ ഉള്ളിൽ വസന്തം തീർക്കുന്നത്.💖🌸🏵️
....ഭ്രാന്തമായ ചിന്തകളെ നിങ്ങളെൻ്റെ തീരുമാനങ്ങൾക്ക് മൂർച്ച കൂട്ടുക.....