കടലിനേക്കാൾ
സുന്ദരമായ
ചില
പുഴകളുണ്ട്...
തിരകളില്ലെങ്കിലും
നേർത്ത
അലകൾ
കാറ്റിനൊപ്പം
വന്ന്
നമ്മെ തലോടി
പോകുന്നത് ...
പ്രളയകാല
പുഴകൾ
ആർത്തുല്ലസിച്ച്
നിറഞ്ഞു പരന്നൊഴുകി
പോകും...
രണ്ടു ദിവസം ...
പിന്നെ
വറ്റി... വറ്റി....
നേർത്ത്.... നേർത്ത്
മെലിഞ്ഞില്ലാതെയാവും......
ചില സൗഹൃദങ്ങൾ
പോലെ....!!
ജലീൽ അഹമ്മദ് ...
0091 974 456 3977
Invited by: Muralee Thummarukudy
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
December 28, 2023 | 41 | +3 | +7.9% |
September 14, 2022 | 38 | +1 | +2.8% |
May 18, 2022 | 37 | -1 | -2.7% |
April 10, 2022 | 38 | -1 | -2.6% |
November 28, 2021 | 39 | +6 | +18.2% |
September 13, 2021 | 33 | +21 | +175.0% |