Sai Sanoop on Clubhouse

Updated: Jun 15, 2024
Sai Sanoop Clubhouse
4.2k Followers
2.1k Following
Jun 16, 2021 Registered
@saisanoop Username

Bio

ഒറ്റപെട്ടു പോയി എന്നൊരു തോന്നൽ തന്നെ തെറ്റാണു. നഷ്ടങ്ങൾ ഉണ്ടാകാം. നികത്താൻ ആകാത്ത ചില നഷ്ടങ്ങൾ. പക്ഷെ നമ്മളെ സ്നേഹിക്കുന്ന .ഒപ്പം ചേർത്ത് നിർത്തുന്ന ഒരുപാടു പേരുണ്ട്. അവരിൽനിന്നൊക്കെ നമ്മളാണ് അകന്നു പോകുന്നത്. ജീവിതം ഇങ്ങനെ ഒഴുകി പോകും. കൂടെ നമ്മളും. ഇന്നുള്ളവർ നാളെ കാണില്ല. യാഥാർഥ്യങ്ങൾ ഉൾക്കൊള്ളാൻ കഴിഞ്ഞാൽ മുന്നോട്ടുള്ള ജീവിതം നമുക്ക് വേണ്ടതിനെ തേടലാകും. പോയതൊന്നും തിരികെ കിട്ടില്ല. ഓർമ്മകളിൽ മാത്രം ജീവിച്ചിരിക്കുന്ന നിമിഷങ്ങൾ മാത്രമാണ് അത്. ഇനി വരുന്ന നിമിഷങ്ങളും നാളെ ഓർമ്മകൾ മാത്രം ആകാനുള്ളതാണു.

ആസ്വദിക്കുക ഓരോ നിമിഷവും. ആരും ഒറ്റയ്ക്കല്ല. നമ്മുടെ കണ്ണുകൾ തുറന്നു വെക്കുക ഒരുപാടു കാഴ്ചകൾ, അനുഭവങ്ങൾ, വിവിധതരം മനുഷ്യർ എല്ലാം നമ്മുടെ മുന്നിലൂടെ ഇങ്ങനെ കടന്നു പോകുമ്പോ നമ്മൾ
എങ്ങനെ ഒറ്റയ്ക്കാകും.

ആസ്വദിക്കാൻ നമുക്ക് സാധിക്കുമെങ്കിൽ ചിലപ്പോളൊക്കെ ആരും ഇല്ലാതെ,ഒന്നുമില്ലാതെ നമ്മൾ നമ്മളിലേക്ക് മാത്രമായി ചുരുങ്ങി പോകുന്നതിനും ഒരു സുഖമുണ്ട്....

Invited by: ANNDAVIS GEORGE

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
June 15, 2024 4,284 +7 +0.2%
March 26, 2024 4,277 +1 +0.1%
March 08, 2024 4,276 -6 -0.2%
February 15, 2024 4,282 +1 +0.1%
January 29, 2024 4,281 +3 +0.1%
December 11, 2023 4,278 +4 +0.1%
November 26, 2023 4,274 +7 +0.2%
November 04, 2023 4,267 +3 +0.1%
October 25, 2023 4,264 +1 +0.1%
October 08, 2023 4,263 +1 +0.1%

Charts

Member of

More Clubhouse users