Sahyaputhran on Clubhouse

Updated: Oct 14, 2023
Sahyaputhran Clubhouse
299 Followers
132 Following
@sahyaputhrans Username

Bio

ചിരിക്കാൻ തോന്നുമ്പോൾ ചിരിക്കുക...
കരയണമെന്ന് തോന്നുമ്പോൾ കരയുക...
തെറ്റ് പറ്റി എന്ന് തോന്നുമ്പോൾ തിരുത്തുക...
തിരുത്തി മാത്രമേ നമുക്ക് മുന്നോട്ട് പോകുവാൻ കഴിയൂ...
ഒന്നിനെയും കൂടെ കൂട്ടേണ്ടതില്ല...
എല്ലാ സമയവും കടന്നു പോകാനുള്ളതാണ്...!!!
☘️🍀🌸☘️🍀
വഴി തെറ്റിപ്പോയ.. യാത്രകളിൽ നിന്നാണ്
കൂടുതൽ.. നല്ല.. ഓർമകൾ..... കിട്ടിയത് അതും.. കാടിൽ നിന്നും.... കൂടേ ഹൃദ്യമായ അനുഭവങ്ങളും..
☘️🌱🍀☘️🌱🍀☘️🌱

Welcome at this busy time
Thank you so much for coming to read my bio…

I am Pratheesh Sahyaputhran

Wild life observer. I like it the most loves any forest in the world and its creatures.going to the forest according to the law of the forest. The ability to be barefoot.

My another passion is abstraction paintings is a non-preferred medium. The pictures have been uploaded to Instagram and the link is given below.

In addition to this writes in short editions in periodicals namely Sahyaputhran

After the forest and its sights, I love Malayalam poetry very much.

Judging by myself, I'm a normal person.Kozhikode native ..And fan of AGRICULTURE.

And also a youtuber,open YouTube and search the word
Pratheesh Sahyaputhran

Do not follow me
I will not lead ...
Do not walk in front of me
I will not follow
As far as possible
Let's walk together ....
(Said at the Club House
Follow, not following)

Beyond this, you have to follow meIf you have to.. It will not oppose ..

സ്വാഗതം തിരക്ക് പിടിച്ച ഈ സമയത്ത്എൻ്റെ ബയോ വായിച്ചു നോക്കാൻ വന്നതിനു ഹൃദ്യമായ നന്ദി…

ഞാൻ പ്രതീഷ് സഹ്യപുത്രൻ
ഒരു വന നീരീക്ഷകൻ അണ്. അതിൽ ഏറ്റവും ഇഷ്ട്ടം കാട്ടാനയെ

കൂടെ ലോകത്തിലെ ഏതു വനവും , അതിലെ ജീവജാലങ്ങളും അതിയായി ഇഷ്ടപ്പെടുന്നവൻ. കഴിഞ്ഞ 12 വർഷത്തോളം ആയി വന്യ ജീവികളെ നിരീക്ഷിക്കുന്നു.

കാടിൻ്റെ നിയമം അനുസരിച്ച് കാട്ടിലേക്ക് പോകുന്നു. കഴിവതും നഗ്നപാദൻ ആയി തന്നെ.

ഇതാണ് എൻ്റെ പാഷൻ. കൂടെ ചെറുതായി ചിത്രം വരയ്ക്കും അബ്സ്ട്രാക്ഷൻ അണ് ഇഷ്ട്ട മാധ്യമം. ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ ചേർത്തിട്ടുണ്ട്.
കൂടെ ചെറുതായി ഏഴുതും അത് സഹ്യപുത്രൻ എന്ന പേരിൽ,

വനവും അതിലെ കാഴ്ചകൾ കഴിഞ്ഞാൽ മലയാള കവിതയോട് അതിയായ ഇഷ്ട്ടം.

എന്നെ പറ്റി ഞാൻ തന്നെ വിലയിരുത്തിയാൽ ഒരു സാധാരണക്കാരൻ അത്രെയെ ഉള്ളൂ.
കോഴിക്കോട് സ്വദേശി..
കാർഷിക മേഖലയിൽ ജോലി…

ഒരു യൂട്യൂബർ അണ്…
യൂട്യൂബ് ഓപ്പൺ ചെയ്ത്
Pratheesh Sahyaputhran
എന്ന് ടൈപ്പ് ചെയ്യുക.

എന്നെ പിന്തുടരരുത്
ഞാൻ നയിക്കില്ല...
എൻ്റെ മുന്നേ നടക്കരുത്
ഞാൻ പിന്തുടരില്ല
പറ്റുന്നിടത്തോളം
നമുക്ക് ഒന്നിച്ച് നടക്കാം....
(പറഞ്ഞു വന്നത് ക്ലബ്ബ് ഹൗസിലെ
ഫോളോ, ഫോളോവിങ്ങ് അണ് )

ഇതിന് അപ്പുറം
എന്നെ ഫോളോ ചെയ്യണം
എന്ന് നിങ്ങൾക്ക് നിർബന്ധം ഉണ്ടെങ്കിൽ
അതു എതിർക്കില്ല..

Member of

More Clubhouse users