https://www.youtube.com/c/PratheeshSahyaputhran
യൂട്യൂബിൽ പോയി
ദയവായി
Pratheesh Sahyaputhran
എന്നു search ചെയുക
🦣🦣🦣🦣🦣🦣🦣🦣🦣
ഞാൻ സഹ്യപുത്രൻ.
എന്നെ പിന്തുടരരുത്
ഞാൻ നയിച്ചെന്ന് വരില്ല
( അതായത് ഫോളോ ചെയ്യണം നിർബന്ധം ഇല്ല)
എൻ്റെ മുന്നേ നടക്കരുത്
ഞാൻ പിൻതുടരില്ല...
( അതായത് ഫോളോവിങ് ചെയ്യും എന്നും ഉറപ്പില്ല)
പറ്റുമെങ്കിൽ നമുക്ക് ഒന്നിച്ച് നടക്കാം.....
പിന്നെ ഫോളോ ചെയ്തെ പോകുകയുള്ളു എന്നാണ് എങ്കിൽ ചെയ്തോ... നിങ്ങളുടെ ഇഷ്ട്ടം നടക്കട്ടെ.....
**************************
എന്നെ കുറിച്ച് ചെറുതായി പറഞ്ഞാലും വലുതായി പറഞ്ഞാലും ഞാൻ
വലിയ സംഭവം. ഒന്നുമല്ലട്ടോ ശരാശരിയിലും താഴെയുള്ളവൻ..
എൻ്റെ ഇഷ്ടങ്ങൾ
കാടിനെ സ്നേഹിക്കുന്ന.....
പ്രകൃതിയെ സ്നേഹിക്കുന്നവൻ....
പ്രത്യേകിച്ച് കാട്ടാനയെ
സ്വാഭാവിക വനത്തിൽ എല്ലാ മൃഗങ്ങളെയും കാണുവാൻ ഇഷ്ടപ്പെടുന്നു.
എഴുത്തിനെ
സ്നേഹിക്കുന്നതുകൊണ്ട് തന്നെ
,എഴുത്തുകാരും അവരുടെ പാശ്ചാത്തലവും, .. അതിലേറെയും ഇഷ്ടപ്പെടുന്നു.,
ചെറുതായി എഴുതുകയും ചെയ്യും.
അതിലേറെ നല്ല സൗഹൃദവും ഇഷ്ടപ്പെടുന്നു.
സ്വന്തം നാട്ടിലെ മലയും, കാടും, പച്ചപ്പും, മഴയും, ആനയെയും, പ്രകൃതിയെയും, എല്ലാം ഇഷ്ടപ്പെടുന്നു. മനസ്സിൽ നിറഞ്ഞു നിൽകുന്ന എൻ്റെ ബാല്യകാലവും,
അതിനോട് അത്രമേൽ ...
ഇഷ്ടം......
അതുകൊണ്ട്
എൻ്റെ നാടിനോട്...... അടരുവാൻ വയ്യാ... നിൻ്റെ ഹൃദയത്തിൽ നിന്ന് എനിക്കു ഏതു സ്വർഗ്ഗം വിളിച്ചാലും...
എന്ന് ഞാൻ എൻ്റെ നാടിനോട് എപൊഴും മന്ത്രിക്കുന്നു..
കോഴിക്കോട് ജില്ലാ സ്വദേശി.
ചെറിയ ഒരു ജോലിയുണ്ട്.
കോൺടാക്ട് ചെയ്യാൻ
ദയവായി ജി മെയിൽ ഉപയോഗിക്കുക. വിലാസം താഴെ കൊടുക്കുന്നു.👇 [email protected]
പിന്നെ പുതുമൊഴി
പറയുന്നത് പോലെ
നാടകാന്തം (കവിത്വം അല്ല) യൂട്യൂബ് ആയത് കൊണ്ടു ഞാനും
ഒരു യൂട്യൂബർ കൂടിയാണ്
പക്ഷേ അതിൻ്റെ അഹംഭാവം തെല്ലുമില്ല കേട്ടോ....😀😀
നിങ്ങളുടെ സമയം അനുവദിക്കുമെങ്കിൽ..
എൻ്റെ ചാനലിൽ എത്താൻ ഉള്ള വഴി ഇതാ 👇
https://www.youtube.com/c/PratheeshSahyaputhran
എന്നിലേക്ക് എത്തുവാൻ
ഉള്ള മറ്റു വഴികൾ...
☘️🍀☘️🍀☘️🍀🍀☘️🍀🍀
സഹ്യപുത്രന് മുഖപുസ്തകം ഇല്ലെ എന്നു ചോദിച്ചാൽ ?? ഉണ്ടല്ലോ അവിടെ പോകണം എന്ന് ആഗ്രഹം ഉണ്ടെങ്കിൽ വഴി തെറ്റാതെ പോകാൻ ഉള്ള വഴി താഴെ കൊടുക്കുന്നു ഇതാ 👇
https://www.facebook.com/sahyaputhran.shaya
അപോ ചോദിക്കും
ഇൻസ്റ്റ ഇല്ലേ?
(ഇൻസ്റ്റാഗ്രാം) അതും ഒഴിവാക്കിയിട്ടില്ല അവിടെ എത്താൻ ഉള്ള വഴി ദാ ഇതാ 👇
https://www.instagram.com/sahyaputhraass
ഇത്രയും ആയി ...
എന്നാൽ പിന്നെ കിളി ചിലക്കുന്നത് പോലെ ഒന്ന് ട്വീറ്റ് ചെയ്യാൻ വല്ലോം ഉണ്ടോ എന്നല്ലേ നിങ്ങളുടെ മനസ്സിൽ ...
എനിക്ക് മനസ്സിലായി
ദേ അതിലേക്കു ഉള്ള വഴി താഴെ 👇
https://twitter.com/sahyaputhrans
ഇത്രയും ഉള്ള സ്ഥിതിക്ക്
ബ്ലോഗ് ഇല്ലേ ?? എന്ന ഒരു ചോദ്യം കൂടി മനസ്സിൽ വന്നു ഇല്ലേ എനിക്ക് മനസ്സിലായി ദേ അതിലേക്ക് പോകാൻ ഇതാ 👇
http://sahyaputhrans.blogspot.com/202…
Invited by: Manoj Lekshmanan
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
October 28, 2023 | 547 | +1 | +0.2% |
September 10, 2022 | 546 | -1 | -0.2% |
July 30, 2022 | 547 | +1 | +0.2% |
June 23, 2022 | 546 | -11 | -2.0% |
February 09, 2022 | 557 | -3 | -0.6% |
January 02, 2022 | 560 | -1 | -0.2% |
November 26, 2021 | 561 | -5 | -0.9% |
October 18, 2021 | 566 | +107 | +23.4% |
September 11, 2021 | 459 | +269 | +141.6% |