അള്ളാഹു ഒരു ആത്മാവിനും അത്
താങ്ങാവുന്നതിലും അപ്പുറം ഭാരം ചുമത്തുന്നില്ല
( സൂറ ബഖറ 2:286 )
ഭൂമിയിൽ ഉള്ളവരോട് നിങ്ങൾ കരുണ കാണിക്കുക എന്നാൽ ആകാശത്ത് ഉള്ളവൻ നിങ്ങളോട് കരുണ കാണിക്കും
( ഖുർആൻ )
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്ന് വേണ്ടി നിലകൊള്ളുന്നവരും, നീതിക്ക് സാക്ഷ്യം വഹിക്കുന്നവരുമായിരിക്കുക. ഒരു ജനതയോടുള്ള അമര്‍ഷം നീതി പാലിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് പ്രേരകമാകരുത്. നിങ്ങള്‍ നീതി പാലിക്കുക. അതാണ് ധര്‍മ്മനിഷ്ഠയോട് ഏറ്റവും അടുത്തത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ കുറിച്ചെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു.))(((ഖുർആൻ 5:8)))
നീ നമസ്കരിക്കുക.. നിന്‍റെ മേല്‍ നമസ്കരിക്കുന്നതിനു മുമ്പ്...