The real scorpion 🦂
Celebrity Makeup Artist | Makeup Tutor | Actor | Story Teller | Poet | Writer | Optimist | Melophile | Wanderlust | Beautiful Soul
#clubhouse chill vibes
ഇന്നിവിടെയീ
ജീവിത സായാഹ്ന വേളയിലൊറ്റയ്ക്കിരിക്കവേ
കണ്ണൊന്നടച്ചാല്‍
കാണാവുന്നു...
അന്ന്
പ്രൈമറീ സ്കൂള്‍ വരാന്തയില്‍
കല്‍ത്തൂണില്‍ ചാരി
ഉപ്പുമാവിന്
കാത്തിരിക്കുമ്പോള്‍
നീ, എനിക്കായ് കൊണ്ടു
വന്നു തന്ന വലിയ
വട്ടമൊത്ത വട്ടയില ഞരമ്പുകളില്‍
പ്രകൃതി നമുക്കായ്
എഴുതിയ പ്രണയ ലേഖനങ്ങള്‍.....
Sabitha Zawariya
✍️ by Sabitha Zawariya
Invited by: Sumith Sreedhar
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
June 15, 2024 | 1,442 | +1 | +0.1% |
May 12, 2024 | 1,441 | +3 | +0.3% |
February 15, 2024 | 1,438 | +1 | +0.1% |
January 29, 2024 | 1,437 | +37 | +2.7% |
May 27, 2022 | 1,400 | -100 | -6.7% |
September 23, 2021 | 1,500 | +1,429 | +2,012.7% |