Ruby Ajesh on Clubhouse

Updated: Nov 4, 2023
Ruby Ajesh Clubhouse
320 Followers
191 Following
May 26, 2021 Registered
@rubyajesh Username

Bio

നർമം, ചങ്ങായികൾ, പാട്ട് പ്രണയം എല്ലാം ഇഷ്ട്ടപെടുന്ന പെൺകുട്ടി ❤️

ഒരിക്കൽ സ്നേഹിച്ചിരുന്നവരുടെ
കണ്ടുമുട്ടലെന്നതിനും മാധുര്യമേറെയാണത്രെ❤️

എന്നെ സംബന്ധിച്ചിടത്തോളം മറ്റൊരാളെ പരിചയപ്പെടുകയെന്നാൽ അതൊരനുഗ്രഹമാണ്.
രണ്ട് ലോകങ്ങളിലെ,
ഇരുദേശങ്ങളെ കണ്ട്മുട്ടിയ ആശ്ചര്യവും പ്രതീതിയുമാണ്. അവരുടെ ലോകത്തിൽ അവരെന്താണെന്നും അവരുടെ പ്രത്യേകതകളെന്തെന്നുമൊക്കെയറിയാനുള്ള ത്വരയുമാണ്.
അതെന്റെ വിശാലതയെ, അതെന്റെ പക്വതയെ ,അതെന്റെ കാഴ്ചപ്പാടുകളെ വിപുലീകരിക്കുമെന്നതിനാൽ അതേനിക്കേറ്റവും പ്രിയപ്പെട്ടതുമാണ്.

എന്നെ സംബന്ധിച്ചിടത്തോളം മനുഷ്യരെല്ലാം പ്രായമില്ലാത്ത , പ്രായമെത്താത്ത പക്ഷികളാണ്. അവരെല്ലാം സന്തോഷത്തോടെ ചിറകടിച്ച് ശബ്ദമുയർത്തി അതിരുകളില്ലാതെ പറക്കുന്നത് കാണാൻ എന്തൊരു രസമാണെന്നോ ? അതിനാൽ തന്നെ , എനിക്ക് മനുഷ്യരെന്നാൽ സന്തോഷമാണ്, സന്തോഷം നല്കാൻ കഴിയുന്നവരുമാണ്.

അതിനുപരി മനുഷ്യരെല്ലാം ചലിച്ച്‌ കൊണ്ടേയിരിക്കുന്ന ജീവനുള്ള പുസ്തകങ്ങളാണ്.
നിർത്താത്തയെഴുതിക്കൊണ്ടിരിക്കുമെന്നതിനാൽ അതവസാനമില്ലാത്ത വായന കൂടിയാണ്. അല്ലെങ്കിലും മനുഷ്യരേക്കാൾ, അവരുടെ ദിനങ്ങളെക്കാൾ മികച്ചതായി ഇനിയെന്താണ് എഴുതാനുണ്ടാകുക, വായിക്കാനുണ്ടാകുക?

ഈ ഭൂമിയോ, അതിലെ ലോകങ്ങളോ , അതുണ്ടാക്കിയെന്ന് പറയപ്പെടുന്ന ദൈവങ്ങളോ ഒന്നും ഇതിനെയൊക്കെ നിലനിർത്തുന്ന മനുഷ്യരേക്കാൾ വലുതല്ലെന്നതാണ് എന്റെ നിയമം. അതിനാൽ തന്നെ എനിക്ക് മനുഷ്യരോടാണ് ഇഷ്ടക്കൂടുതൽ. പരിചയപ്പെടുന്ന, അറിയുന്ന മനുഷ്യരെല്ലാം എനിക്ക് വിലപ്പെട്ട സമ്മാനങ്ങളാണ്❤️

Invited by: Regina Noorjahan

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
November 04, 2023 320 -2 -0.7%
November 15, 2022 322 -2 -0.7%
September 06, 2022 324 +4 +1.3%
July 27, 2022 320 -4 -1.3%
June 20, 2022 324 -3 -1.0%
April 06, 2022 327 +2 +0.7%
February 07, 2022 325 +11 +3.6%
December 31, 2021 314 +6 +2.0%
November 23, 2021 308 +15 +5.2%
October 15, 2021 293 +106 +56.7%

Charts

Member of

More Clubhouse users