R.k . on Clubhouse

Updated: Nov 3, 2023
R.k . Clubhouse
897 Followers
271 Following
@rrtttttrrrr Username

Bio

🌹 💚ജീവിതം സേവനമാണ്. ആരെയും വേദനിപ്പിക്കരുത്.🌹✌️

💐 മരിക്കുന്നതിനു മുൻപ് എനിക്ക് വേണ്ടി പള്ളിക്കട്ടിൽ ഒരു കബർ കുഴിക്കണം..🥰 അതിനരികിൽ ഒരു മൈലാഞ്ചി തയ്യ് നടണം.🥰
എന്നിട്ട് ഒരു ദിവസം ആരും കാണാതെ അതിൽ ഇറങ്ങികിടക്കണം..
രാത്രിയിൽ മുഴുവനും ആ മൈലാഞ്ചിയോട്പുന്നാരം പറയണം... 🥰
മരണത്തിനു മുന്നേ ഒന്ന് മരിക്കണം🖤
മറ്റൊരു 'മജ്നൂൻ 'ആയി പിറവി കൊള്ളാൻ മാത്രം തീവ്രമായ സഹന ശേഷിയോ പ്രണയമോ എന്നിൽ ഇല്ല..🖤
പക്ഷെ ഒരു കാര്യം മാത്രം പറയാം... നിന്നെ കണ്ടതിനു ശേഷം മാറ്റാരിലും എന്റെ ദൃഷ്ടി പതിഞ്ഞിട്ടില്ല.. മറ്റാർക്കും കടന്നു വരാൻ പാകത്തിൽ എന്റെ ഹൃദയം വിശാലമായിട്ടും ഇല്ല... നീ മാത്രം നീ മാത്രം..💖

Uhibbuki khaifa ma kunthi..

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
November 03, 2023 897 +79 +9.7%
September 10, 2021 818 +556 +212.3%

Member of

More Clubhouse users