പറയാൻ പറ്റിയാ ഒന്നും ഇല എന്റെ ജീവിതത്തിൽ.
ഒഴുക്കുള്ള നദി പോലെ എന്റെ ജീവിതം ഒഴുകി പോകുന്നു.
ജീവിതത്തിൽ തോൽവിയെ വിജയമകാൻ ആഗ്രഹിച്ചവൻ.
പ്രണയം ഇല്ലാത്ത ജീവിതം.ആഗ്രഹം ഉണ്ടെകിലും ആഗ്രഹിച്ചവൾക് താല്പരം ഇലെകിൽ ഞൻ എന്തിന് അവളുടെ പിന്നാലെ പോകണം.
എന്റെ ജീവിതം ദുഃങ്ങൾ ഉണ്ടെകിലും സാന്തോഷം ഉണ്ടെകിലും അത് എന്നോടൊപോം..............