Rexin Jacob on Clubhouse

Rexin Jacob Clubhouse
4k Followers
3.9k Following
@rjkvoice Username

Bio

നമ്മൾ
നമുക്കു ചുറ്റുമുള്ളവരോടും,
പ്രകൃതിയോടും പുലർത്തുന്ന
നല്ല ബന്ധങ്ങളാണ് ജീവിതത്തെ
അർത്ഥവത്താക്കുന്നത്.
നിർഭാഗ്യവശാൽ
ചിലരെങ്കിലും സമൂഹത്തിന് പുറംതിരിഞ്ഞു നിൽക്കുകയും
സ്വന്തം മാളത്തിൽ
ഒളിക്കുകയും ചെയ്യുന്നവരാണ്.

നമുക്കുണ്ടാകുന്ന
അനുഭവങ്ങളെല്ലാം നമ്മെ ആഹ്ളാദിപ്പിക്കുന്നതോ
വേദനിപ്പിക്കുന്നതോ ആയിരിക്കണമെന്നില്ല.
ആനന്ദിപ്പിക്കുന്നതുമാത്രം സ്വീകരിക്കാനും, മറിച്ചുള്ളവ ഉപേക്ഷിക്കാനും നമുക്ക് കഴിയുകയില്ല.
പ്രതിസന്ധികളിൽ നിന്നുള്ള
ഒളിച്ചോടൽ ആരെയും സന്തോഷകരമായ
ജീവിതത്തിലേക്ക് നയിക്കുകയില്ല.

ശരീരം ആരോഗ്യപ്രദ
മായിരിക്കണമെങ്കിൽ
പേശികൾക്ക് വ്യായാമം
ലഭിക്കേണ്ടത് ആവശ്യമായതുപോലെ,
മനസ്സിന് ഉന്മേഷം ലഭിക്കണമെങ്കിൽ
പ്രതിസന്ധികളെയും വൈഷമ്യ
ങ്ങളെയും ജീവിതാനുഗുണമായി
സ്വാംശീകരിക്കേണ്ടത്
ആവശ്യമാണ്.

ബന്ധങ്ങളുടെ
സങ്കീർണ്ണതകളും
പ്രതിസന്ധികളും
തരണം ചെയ്യാൻ കഴിയുംവിധം രൂപപ്പെടുത്തപ്പെട്ടതാണ്
നമ്മുടെ മനസ്സ്.
മനസ്സിന് ആ ശക്തി ലഭിച്ചില്ലങ്കിൽ
ജീവിതത്തിൻ്റെ ഒരു വലിയഭാഗം
അർത്ഥശൂന്യമായി
തീരുന്നുവെന്ന് കരുതുക.
ബന്ധങ്ങളുടെ വെല്ലുവിളികൾ
ഏറ്റെടുക്കുകയും, ഒപ്പം സ്വയം വേദനകൾ ഏറ്റുവാങ്ങാനുള്ള
കഴിവുണ്ടാവുകയും ചെയ്താൽ
നമുക്ക് ആനന്ദകരമായ
ജീവിതാനുഭൂതികൾ ആസ്വദിക്കാനാവും.

ജെ.ഇ.ബുച്ച്റോസ്
എഴുതുന്നു:

"ആനന്ദം
അനുഭവിക്കാൻ കഴിയുന്നത്
നമ്മൾ സ്‌നേഹിക്കാൻ തുടങ്ങുമ്പോഴാണ്.
അല്ലാതെ സ്നേഹിക്കപ്പെടുമ്പോഴല്ല.
നമ്മുടെ സ്നേഹം പലപ്പോഴും മുറിവേൽക്കപ്പെട്ടേക്കാം.
പക്ഷെ, അത് ദുരഭിമാനത്തിൻ്റെ
പൊഴിഞ്ഞു പോകലായി കരുതുക.
സ്നേഹിക്കുക,
കുറെക്കൂടി മുറിവേൽക്കപ്പെടേണ്ടിവരിക.
വീണ്ടും സ്നേഹിക്കുക.
അതാണ് യഥാർത്ഥമായ
ജീവിതാനന്ദം "7012989541

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
April 12, 2022 4,000 -100 -2.5%
November 21, 2021 4,100 +100 +2.5%
November 07, 2021 4,000 +3,845 +2,480.7%

Member of

More Clubhouse users