ഓരോ രാത്രിയിലെയും കിനാവിൽ കൈവിട്ട് പോയ സ്വപ്നങ്ങളെ ഓർത്ത് അവന്റ കണ്ണുകൾ വിതുമ്പിക്കൊണ്ടിരുന്നു.....
ഇളം ചൂടിൽനിന്നും ഇളം തണുപ്പിലേക്കുള്ള യാത്രയിൽ അവനോട് ആരൊക്കെയോ പറയുന്നുണ്ടായിരുന്നു..
നീ മരിച്ചു എന്ന്.......
തണുത്ത് മരവിച്ച ആ ശരീരത്തെ ആറടി മണ്ണിലേയ്ക്ക് ഇറക്കിവയ്ക്കുബോഴും,
ആരൊക്കെയോ അവനോട് പറയുന്നുണ്ടായിരുന്നു...
നീ മരിച്ചു എന്ന്...
❤❤❤
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
October 04, 2023 | 170 | -4 | -2.3% |
October 26, 2022 | 174 | -3 | -1.7% |
August 23, 2022 | 177 | -1 | -0.6% |
July 17, 2022 | 178 | +1 | +0.6% |
June 10, 2022 | 177 | -4 | -2.3% |
May 04, 2022 | 181 | -4 | -2.2% |
March 27, 2022 | 185 | -11 | -5.7% |
January 28, 2022 | 196 | -3 | -1.6% |
December 21, 2021 | 199 | +25 | +14.4% |