Traveller. Years to years... 84 ൽ... യാത്ര തുടങ്ങി.. പല നാടുകളിൽ ജീവിതം.. ഒരുപാട് അനുഭവങ്ങൾ. സുഹൃത്തുക്കൾ. ഒട്ടേറെ ദുരന്തങ്ങൾക്ക് സാക്ഷിയായി. ഒരു ആയുസ് പറഞ്ഞാൽ തീരാത്ത നേർകാഴ്ചകൾ.. കണ്ണുകൾ പകർന്നെടുത്തവ.. ഇന്നും ഓർക്കുന്നു.. പറയുന്നു. ഇന്ന് കൊടൈക്കനാൽ ജീവിക്കുന്നു..ഒരു ചെറിയ ബിസിനസ്. പൂക്കളോടും പൂമരങ്ങളോടും മൂടൽമഞ്ഞിൻ കണങ്ങളോടും ഞാനും ഇവിടെയുണ്ട് എന്ന് ഉറക്കെ പറയുന്നു... ഒരു മഴയുള്ള രാത്രിയിൽ ഈ ഭൂമിയിൽ അലിഞ്ഞു ചേരണം... കാലചക്രം തിരിയുമ്പോൾ പൂമരങ്ങൾ എന്നെ കുറിച്ച് പറയും... പൂക്കളും..9447461616.. Watsup only.