🦸♂️♥️🦹
HOME TOWN : വടവന്നൂർ,പാലക്കാട്
WORKING : മുംബൈ
BATTILEGROUND MOBILE INDIA (BGMI) LOVER
ID : UNNIROCKZ
"അഹം"
നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല
ആരോ എന്നെ കോരിയെടുക്കുന്നു .
നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല
ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു
ചതിയനാണിന്നെന്റെ ദൈവം അതിരാവിലെ ഒരു കഠിന വേദന കരളിൽ തന്നു
മൊത്തിക്കുടിക്കേണ്ട തൊട്ടുകൂട്ടാൻപോലും അല്പം വിഷം തന്നില്ലയൊപ്പം ഹേ ,
ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതിൽ പകരരുത്
വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോടുപോലും ഞാൻ കലഹിച്ചുപോകും.
( ലൂയിസ് പീറ്റർ )✒️
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
May 06, 2024 | 1,407 | -1 | -0.1% |
February 12, 2024 | 1,408 | -2 | -0.2% |
December 24, 2023 | 1,410 | +1 | +0.1% |
December 08, 2023 | 1,409 | +1 | +0.1% |
November 11, 2023 | 1,408 | -1 | -0.1% |
October 07, 2023 | 1,409 | +1 | +0.1% |
September 21, 2023 | 1,408 | +1 | +0.1% |
September 14, 2023 | 1,407 | +5 | +0.4% |