https://youtube.com/channel/UCC0DmxF31w9YNOM8CtxpNPg
My Channel Name: ABHILASH VARIETY CREATIONS
🌳🌳
എന്നെപ്പറ്റി ഞാൻ പറയാം ...
ഒരു ചെറിയ കലാകാരൻ: 😊
പാട്ട് പാടും,🎤🎤പാട്ട് എഴുതും📝📝📝, 🎼🎼🎼, കവിത എഴുതും , ✒✒കവിത ചൊല്ലും,
ജോലി: Fire and safety Supervisor
20 വർഷമായി ഈ മേഘലയിൽ തന്നെയുണ്ട്.
എറണാകുളത്തുണ്ട്..
ഈർക്കിൽ, മുള, ഓല, തഴ, വാഴനാര്, കടലാസ്, എന്നിവ ഉപയോഗിച്ച് പല തരത്തിലുള്ള ക്രാഫ്റ്റ് നിർമ്മിക്കും🌄🌅..
ആഭരണ നിർമ്മാണം, നെറ്റിപ്പട്ട നിർമ്മാണം അറിയാം ..
Fire and Safty Class എടുക്കും,🔥🔥🔥
ഓല മെടയും, ഓലമേയാൻ അറിയാം, വല്ലംകുട്ട, ഓലക്കാൽ ഉപയോഗിച്ച് പല വസ്തുക്കളും നിർമ്മിക്കും,
പ്ലംബിങ്ങ് അറിയാം,🛁🚽 ഇലക്ടിക്കൽ വർക്ക് കുറച്ചറിയാം🪛🪛, കർപ്പൻ്ററി Work കുറച്ച് ചെയ്യും,
മുളയും തഴയും ഉപയോഗിച്ച് wall hanger നിർമ്മിക്കും,
Stage decoration..,
ചെങ്ങാടം നിർമ്മാണം,
മുളയും ഈർക്കിലും ഉപയോഗിച്ച് മീൻ കൂട് നിർമ്മാണം .
graphic deign ചെയ്യും ..
Pesticide 🐜🐝🪳treetment അറിയാം
നീന്തൽ 🏊♂️
welding അറിയാം,
പെയിൻ്റിംഗ് ചെയ്യും
Driving,🚘🚗
Plastic ഉപയോഗിച്ച് കട്ടിൽ🛏🛏 കസേര 🪑🪑നെയ്യാനിയാം
സൈക്കിൾ റിപ്പയറിംങ്ങ്,🚲🚲 തെങ്ങ് കയറ്റം🏝🏝,
മെയ്ക്കാട് , കമ്പിപണി, തട്ട് പണി...
മുളകൊണ്ട് തവി, പുട്ട്കുറ്റി ചിരട്ടകൊണ്ട് തവി,
MടOffice exell, 💻💻word, PPT , Coral draw അറിയാം
മാലകെട്ട്, ബൊക്ക നിർമ്മാണം 🌹
ചെരുപ്പ് 👞🩴🥾കുട ബാഗ് 👜👜റിപ്പയർ🛠🛠,
ഈർക്കിൽ ഉപയോഗിച്ച് കൊട്ടാരം🏰🏰 വീട്🏚🏘 അമ്പലം🏯🏯 പള്ളി🕌⛪ എന്നിവയുടെ മോഡൽ ..
ഓല തുഞ്ചൻ കൊണ്ട് ചൂൽ നിർമ്മിക്കാം
നെൽകതിർ ഉപയോഗിച്ച് അലങ്കാര വസ്തുവായ കോന്തൂര നിർമ്മിക്കാo,
തെങ്ങോല കൊണ്ട് സ്റ്റേജ് ആർച്ച്, മെയിൻ കവാടങ്ങൾ അലങ്കരിക്കാം.
സോപാനസംഗീതം പഠിക്കുന്നു. 2014 മുതൽ അരങ്ങിൽ ഉണ്ടാവും.
റെയ്ക്കി ചികിത്സ ചെയ്യും
സംഗീത കച്ചേരി നടത്തും ..
അങ്ങനെ പലതും... പലതും.... പലതും..❤❤❤
വിവാഹിതൻ 💑... രണ്ടു കുട്ടികളുടെ അച്ഛൻ👫... ഭാര്യ ഹൈസ്കൂൾ അദ്ധ്യാപിക❤
യാത്ര ഭയങ്കര ഇഷ്ടമാണ്....
പ്രത്യേകിച്ച് മഴയിൽ..
എല്ലാവരോടും ഇഷ്ടം ..
എല്ലാറ്റിനോടും നിറയെ പ്രണയം ..
പ്രണയഗാനങ്ങൾ അതിലും പ്രിയം .....❤❤❣❣❣
Smule: AbhilashKumar15
Stsrmaker: AbhilashAP
Mob: 9847067719
ചെയ്ത work കളുടെ Picture instagramilundu
Invited by: Shijo Gopi
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
July 01, 2024 | 3,034 | +43 | +1.5% |
May 29, 2024 | 2,991 | +23 | +0.8% |
April 26, 2024 | 2,968 | +29 | +1.0% |
March 17, 2024 | 2,939 | +24 | +0.9% |
February 24, 2024 | 2,915 | +23 | +0.8% |
February 07, 2024 | 2,892 | +34 | +1.2% |
January 20, 2024 | 2,858 | +42 | +1.5% |
January 04, 2024 | 2,816 | +34 | +1.3% |
December 19, 2023 | 2,782 | +60 | +2.3% |
December 04, 2023 | 2,722 | +40 | +1.5% |