Reena Sebastian on Clubhouse

Updated: Dec 16, 2023
Reena Sebastian Clubhouse
4.6k Followers
557 Following
@reena.15 Username

Bio

യാത്രകളോട് ഒത്തിരി ഇഷ്ടം..പാട്ടിനോടും കവിതകളോടും ഒരുപാടിഷ്ടം.... പാടാൻ അതിലേറെ ഇഷ്ടം... പക്ഷേ,.. പാടനറിയില്ല... 😍




തമ്മിൽ അറിഞ്ഞു തുടങ്ങുമ്പോൾ അതിരുകൾ കടന്നൊരു ഹൃദയബന്ധം...... ചിലപ്പോൾ രക്തബന്ധത്തേക്കാൾ മഹത്തരം.... എല്ലാം പങ്കുവയ്ക്കുന്ന മാനസം നിറഞ്ഞ സൗഹൃദം.... 😍



ഋതുഭേദങ്ങളിൽ ഈറൻമുകിലായി എഴുതിവയ്ക്കുന്ന നിശബ്ദമായ ആത്മാനുരാഗം....






കവിതയുടെ കൂട്ടുകാരി...

കാലങ്ങൾ ഒരുപാട് കഴിഞ്ഞു വീണ്ടും കലാലയത്തിൽ ഒത്തുചേരാൻ വന്ന നേരം... പാടിയ കവിതയിൽ അവനുണ്ടായിരുന്നു.... ഇനിയൊരിക്കലും തിരിച്ചുവരാത്ത അവനുവേണ്ടി മൂളാൻ അവൻ എഴുതിയ കവിത മാത്രം....
ഈ വരികൾ ഞാൻ പാടുമ്പോൾ വാതിലിനരികെ, ഒരു ആത്‍മവായി വന്നിരിക്കാം... എനിക്കായി ചിരി സമ്മാനിച്ചിരിക്കാം .... മനുഷ്യൻ മണ്ണടിഞ്ഞാലും എഴുതിയ വാക്കുകൾ മരിക്കില്ലല്ലോ... എന്റെ ജീവസ്വനമായി പിറവികൊള്ളുന്നു അവൻ.... അവന്റെ കവിതയെ പ്രണയിച്ച കൂട്ടുകാരി ഞാൻ... മൂളുന്നു ആർദ്രമായി വീണ്ടും...... 😍😍

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
January 04, 2023 4,600 +200 +4.6%
October 22, 2022 4,400 +100 +2.4%
September 30, 2022 4,300 +100 +2.4%
August 18, 2022 4,200 +100 +2.5%
July 17, 2022 4,100 +100 +2.5%
June 19, 2022 4,000 +100 +2.6%
June 02, 2022 3,900 +100 +2.7%
May 28, 2022 3,800 -100 -2.6%
May 18, 2022 3,900 +100 +2.7%
April 27, 2022 3,800 +100 +2.8%

Charts

More Clubhouse users