Reem Reemuzz on Clubhouse

Updated: Jan 11, 2024
Reem Reemuzz Clubhouse
340 Followers
58 Following
May 31, 2021 Registered
@reemureemuzz Username

Bio

🤍തനിയെ പൂത്തിടം മനസിലൊരു തരി മണ്ണ് തന്നാൽ മതി 🤍


ഞാൻ മരിച്ചാൽ എൻ വിരലുകൾ നീ സ്പർശിക്കരുത്.
നിന്നെ കുറിച്ചു മാത്രം എഴുതാൻ കൊതിച്ച ആ വിരലുകൾ ഒരുപക്ഷെ നിന്നിൽ നിന്നും വേർപെട്ടന്നു വരില്ല...

ഞാൻ
മരിച്ചാൽ വിതുമ്പലടക്കുന്ന
എനിക്ക് ജന്മം നൽകിയവരെ
നീ ചേർത്ത് പിടികുക...
ഒരുപക്ഷെ നിന്നിലവർക്ക് എന്നെ കാണാൻ പറ്റുമായിരിക്കും...

ഞാൻ മരിച്ചാൽ
പൂർത്തിയാവാതെ പോയ
എന്റെ അക്ഷരങ്ങളെ നീ
പതിയെ തലോടുക...
അപ്പോഴെങ്കിലും അവയ്ക്ക്
ജീവൻ വെക്കുമായിരിക്കും...

ഞാൻ മരിച്ചാൽ നീ കരയില്ലെന്ന വാക്ക് പാലിക്കുക...

Invited by: Unaiz Ali

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
January 11, 2024 340 0 0.0%
November 15, 2022 340 -4 -1.2%
September 06, 2022 344 +1 +0.3%
July 27, 2022 343 -2 -0.6%
June 20, 2022 345 -5 -1.5%
May 14, 2022 350 +6 +1.8%
April 06, 2022 344 +42 +14.0%
February 07, 2022 302 +47 +18.5%
October 15, 2021 255 +3 +1.2%
September 09, 2021 252 +184 +270.6%

Charts

Member of

More Clubhouse users