*കടന്നുപോയെത്രനാൾ!*
==========================
എനിക്ക് ഭൂതകാലത്തിലേക്ക് പാലങ്ങളില്ല...
ഭാവിയെ
ഗണിച്ചുപറയുന്ന കവിടിനിരത്തലുമില്ല...
ഇന്നിൽക്കുടുങ്ങിക്കിടക്കുന്ന
മനസും,
കലണ്ടറിലെ
ചതുരങ്ങൾ വെട്ടിനിരത്തിക്കടന്നുപോകുന്ന
വർഷങ്ങളും,
ഭ്രാന്തമായ
രാവുകളിൽ
ജീവിതവും വിധിയുംതമ്മിൽ കൂട്ടിമുട്ടുന്ന മാത്രകളിൽപ്പിറക്കുന്ന,
കവിതയെന്നുവിളിക്കാൻപോലുമാകാത്ത
ചില
വരികളുംമാത്രം
സ്വന്തം...
സുഹൈൽ
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
August 18, 2023 | 424 | -3 | -0.8% |
October 23, 2022 | 427 | -1 | -0.3% |
August 22, 2022 | 428 | -5 | -1.2% |
July 16, 2022 | 433 | -1 | -0.3% |
June 09, 2022 | 434 | -7 | -1.6% |
May 02, 2022 | 441 | +2 | +0.5% |
January 26, 2022 | 439 | +1 | +0.3% |
December 20, 2021 | 438 | +2 | +0.5% |
November 12, 2021 | 436 | +433 | +14,433.4% |